"എക്മോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

269 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാസം മുമ്പ്
 
== കോവിഡ്-19 രോഗികൾക്ക് ==
[[കൊറോണ വൈറസ് രോഗം 2019|കോവിഡ്-19]] രോഗബാധിതരിൽ [[വെന്റിലേറ്റർ]] സഹായം ഉണ്ടായിട്ടും ഒക്സിജൻ നില ജീവോപാധിക്കു മതിയാകാതെ വരുമ്പോൾ എക്മൊ സംവിധാനം പ്രയോഗിക്കാൻ 2020 ഫെബ്രുവരിയിൽ തന്നെ ചൈന തുടക്കം കുറിച്ചിരുന്നു. അതികഠിന കോവിഡ് അനുബന്ധ ശ്വസന തകരാർ സംഭിവിച്കിട്ടുള്ള രോഗികളിൽ പതിമൂന്നു മുതൽ 25 ശതമാനം വരെ മരണനിരക്ക് കുറയ്ക്കാൻ എക്മോയ്ക്ക് സാധിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.<ref name=":0">{{Cite web|url=http://www.xinhuanet.com/english/2020-02/15/c_138785933.htm |title=30 to 39 pct of severe COVID-19 patients discharged from Wuhan hospitals: official - Xinhua {{!}} English.news.cn |website=[[xinhuanet.com]] |access-date=2020-02-16}}</ref>
 
== പാർശ്വ ഫലങ്ങൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3564593" എന്ന താളിൽനിന്ന് ശേഖരിച്ചത്