"എക്മോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,123 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
== കോവിഡ്-19 രോഗികൾക്ക് ==
കോവിഡ് രോഗ ബാധിതരിൽ വെന്റിലേറ്റർ സഹായം ഉണ്ടായിട്ടും ഒക്സിജൻ നില ജീവോപാധിക്കു മതിയാകാതെ വരുമ്പോൾ എക്മൊ സംവിധാനം പ്രയോഗിക്കാൻ 2020 ഫെബ്രുവരിയിൽ തന്നെ ചൈന തുടക്കം കുറിച്ചിരുന്നു. അതികഠിന കോവിഡ് അനുബന്ധ ശ്വസന തകരാർ സംഭിവിച്കിട്ടുള്ള രോഗികളിൽ പതിമൂന്നു മുതൽ 25 ശതമാനം വരെ മരണനിരക്ക് കുറയ്ക്കാൻ എക്മോയ്ക്ക് സാധിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
 
== പാർശ്വ ഫലങ്ങൾ ==
രക്തസ്രാവം; സൂചി കടത്തിയുള്ള (Cannulation) പ്രക്രിയ ആയതിനാൽ അമിത രക്തസ്രാവത്തിനുള്ള സാധ്യത ഏറയാണ്. 30% മുതൽ 40% വരെ കേസുകളിൽ ഇത് സഭവിക്കാമത്രെ. ഇത് ജീവഹാനിയിലേക്ക് തന്നെ എത്തുന്നതും അപൂർവ്വമല്ല.
 
പ്ലേറ്റ്ലറ്റുകളുടെ കുറവ്;  എക്മോയിക്കിടയിൽ രക്തം കട്ടപിടിക്കാതിരിക്കാൻ ആദ്യമേ തന്നെ ഹെപ്പാറിൻ കുത്തിവയ്ക്കുന്നു. എന്നാൽ ചിലപ്പോൾ ഈ ഹെപ്പാറിൻ തന്നെ പ്ലേറ്റ്ലറ്റുകൾ ക്രമാതീതമായി കുറയാൻ കാരണമാകുന്നു.(heparin induced thrombocytopenia)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3564440" എന്ന താളിൽനിന്ന് ശേഖരിച്ചത്