"കേരളവർമ്മ വലിയ കോയിത്തമ്പുരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Kerala Varma Valiya Koil Thampuran}}
[[File:Kerala Varma Valiya Koil Thampuran Changanassery Lakshmipuram Palace.jpg|200px|thumbnail|right|''കേരളവർമ്മ വലിയ കോയിത്തമ്പുരാൻ, [[ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരം]]]]'''
[[മലയാളം|മലയാള]]ഭാഷയിലെ പ്രശസ്തനായ കവിയും ഉപന്യാസകാരനുമായിരുന്നു '''കേരളകാളിദാസൻ''' എന്ന അപരനാമധേയത്തിൽ അറിയപ്പെട്ടിരുന്ന '''കേരളവർമ്മ വലിയ കോയിത്തമ്പുരാൻ'''. (ജനനം - [[1845]] ഫെബ്രുവരി 19, മരണം - [[1914]] സെപ്റ്റംബർ 22). [[കേരളം|കേരള]]ത്തിലെ [[ചങ്ങനാശ്ശേരി]] [[ലക്ഷ്മിപുരം കൊട്ടാരം|ലക്ഷ്മീപുരം കൊട്ടാരത്തിലാണ്]] അദ്ദേഹം ജനിച്ചത്. തിരുവിതാംകൂറിന്റെ മാതൃസ്ഥാനമായി കരുതിയിരുന്ന ആറ്റിങ്ങൽ മഹാറാണി [[ഭരണി തിരുനാൾ ലക്ഷ്മി ബായി|ഭരണി തിരുനാൾ ലക്ഷ്മി ബായിയെ]] 1859-ൽ വിവാഹം ചെയ്യുകയും വലിയ കോയിത്തമ്പുരാനാവുകയും ചെയ്തു. വളരെക്കാലം തിരുവിതാംകൂറിലെ പാഠപുസ്തകസമിതിയുടെ അദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം.<ref>{{cite book |title=Modern Indian Literature, an Anthology: Plays and prose |last=George |first=K. M. |year=1994 |publisher=[[Sahitya Akademi]] |isbn=978-81-7201-783-5 |page=394 }}</ref> <ref>http://2mil-indianews.blogspot.ae/2010/01/life-and-times-of-rani-lakshmi-bayi.html</ref>
 
== ജനനം, ബാല്യം, വിവാഹം ==
"https://ml.wikipedia.org/wiki/കേരളവർമ്മ_വലിയ_കോയിത്തമ്പുരാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്