"കേരളവർമ്മ വലിയ കോയിത്തമ്പുരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ജനനം, ബാല്യം, വിവാഹം: അവലംബങ്ങൾ കൂടി ചേർക്കുക
വരി 47:
== മരണം==
 
1914 സെപ്തംബറിൽ അദ്ദേഹം തിരുവനന്തപുരത്തുനിന്നു് വൈക്കത്തപ്പനെ തൊഴാനായി ഭാഗിനേയനും വത്സലശിഷ്യനുമായ [[എ.ആർ. രാജരാജവർമ്മ|കേരളപാണിനി എ.ആർ. രാജരാജവർമ്മയോടൊപ്പം]] കാറിൽ പുറപ്പെട്ടു. 18-ആം തീയതി ഹരിപ്പാട്ട് കൊട്ടാരത്തിലെത്തി അവിടെ രണ്ടുദിവസം തങ്ങി ബന്ധുജനങ്ങളെയെല്ലാം കണ്ടു. സെപ്തംബർ 20നു് കുടുംബാംഗങ്ങളോടൊപ്പമിരുന്നു് ഭക്ഷണം കഴിച്ചതിനുശേഷം തിരിച്ച് തിരുവനന്തപുരത്തേക്കു പുറപ്പെട്ടു. കായംകുളം കുറ്റിത്തെരുവ്‌ ജങ്‌ഷനിൽ വച്ച് നായ കുറുകെ ചാടി, കാർ മറിഞ്ഞു. 1914 സെപ്‌തംബർ 20നായിരുന്നു അപകടം. 22ന്‌ അദ്ദേഹം മരിച്ചുഅന്തരിച്ചു.<ref>‘എ ആർ
രാജരാജവർമ’, ഭാഗീരഥി അമ്മ തമ്പുരാനും എം രാഘവവർമ രാജായും</ref> ഭാരതത്തിൽ ആദ്യമായി ഒരു റോഡപകടത്തിൽ മരിച്ച വ്യക്തിയാണ് അദ്ദേഹം.
 
ആധുനികമലയാളസാഹിത്യത്തിന്റെ പ്രവേശഗോപുരമായി അഞ്ചുദശകത്തോളം തിളങ്ങിനിന്ന അദ്ദേഹത്തിന്റെ മൃതദേഹം സമസ്തബഹുമതികളോടും കൂടെ മാവേലിക്കരയിൽ സംസ്കരിക്കപ്പെട്ടു.
"https://ml.wikipedia.org/wiki/കേരളവർമ്മ_വലിയ_കോയിത്തമ്പുരാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്