"താപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) Undid edits by 49.228.201.65 (talk) to last version by 116.68.104.67: unnecessary links or spam റ്റാഗുകൾ: തിരസ്ക്കരിക്കൽ SWViewer [1.4] |
||
വരി 120:
== '''ബാഷ്പീകരണ ലീനതാപം''' ==
1 kg ദ്രാവകം അതിന്റെ തിളനിലയിൽ വച്ച് താപനിലയിൽ മാറ്റമില്ലാതെ പൂർണമായും [[വാതകം|വാതകമായി]] മാറുവാൻ സ്വീകരിക്കുന്ന താപത്തെ അതിന്റെ ബാഷ്പീകരണ ലീനതാപം എന്നു പറയുന്നു (specific latent heat of vaporisation).
m kg മാസും L<sub>V</sub> ബാഷ്പീകരണ ലീനതാപവുമുള്ള ദ്രാവകം പൂർണമായും ബാഷ്പമായി മാറാൻ ആവശ്യമായ താപം mL<sub>v</sub> ആണ്
===== ഉത്പതനം =====
ഒരു പദാർഥം ഖരാവസ്ഥയിൽ നിന്ന് നേരിട്ട് വാതകാവസ്ഥയിലേക്കു മാറുന്നതിനെ ഉത്പതനം എന്ന് പറയുന്നു
|