"കേരളോല്പത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
റ്റാഗുകൾ: Reverted കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 115:
=== ശങ്കരാചാര്യർ ===
[[File:Raja Ravi Varma - Sankaracharya.jpg|thumb|right|200px|[[ശങ്കരാചാര്യർ]], [[രാജാ രവിവർമ്മ|രവിവർമ്മ]] വരച്ച ചിത്രം.]]
ശാങ്കര സ്മൃതി എന്ന ഗ്രന്ഥ പ്രകാരം [[ശങ്കരാചാര്യർ]] കേരളത്തിലെ പ്രത്യേക ജാതി വ്യവസ്ഥയും [[അനാചാരങ്ങൾ|അനാചാരങ്ങളും]]ആചാരങ്ങളും ഉണ്ടാക്കി എന്നു പറയപ്പെടുന്നു.<ref name="കേരളോല്പത്തി-ക">[[S:കേരളോല്പത്തി/പെരുമാക്കന്മാരുടെ കാലം/ശങ്കരാചാര്യർ കല്പിച്ച കുല ക്രമ വിവരം|പെരുമാക്കന്മാരുടെ കാലം -> ശങ്കരാചാര്യർ കല്പിച്ച കുല ക്രമ വിവരം]]</ref> കേരളത്തിൽ മാത്രം ഉള്ളം [[ഓണം]], [[കൊല്ല വർഷം]], ശുദ്ധാശുദ്ധ ക്രമങ്ങൾ എന്നിവയെല്ലാം അദ്ദേഹത്തിന്റെ തന്നെ വിധികളായിവിധികളാവും പറയുന്നതാണ്.എന്നാണ് പറയപ്പെടുന്നത്, ഇതെല്ലാം ശങ്കരന്റെ മേൽ കെട്ടി ഏല്പിച്ചതാണെന്നാണ് പിൽക്കാല ചരിത്രകാരന്മാരുടെ അഭിപ്രായം.<ref name="mathrubhumi-ക" />
 
=== തമ്പുരാക്കന്മാർ ===
"https://ml.wikipedia.org/wiki/കേരളോല്പത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്