"പ്രാന്തൻ കണ്ടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
|binomial_authority = [[Jean-Baptiste Lamarck|Lam.]]<ref name=grin>{{ cite web |url=http://www.ars-grin.gov/cgi-bin/npgs/html/taxon.pl?31152 |title=''Rhizophora mucronata'' information from NPGS/GRIN |author=[[Germplasm Resources Information Network|GRIN]] |work=Taxonomy for Plants |publisher=[[United States Department of Agriculture|USDA]], [[Agricultural Research Service|ARS]], National Genetic Resources Program |location=National Germplasm Resources Laboratory, [[Beltsville, Maryland]] |date=March 1, 2006 |accessdate=October 7, 2012}}</ref>
}}
[[File:Mangroves at Muzhappilangad007 2.jpg|thumb|കണ്ണൂർ ജില്ലയിലെ [[മുഴപ്പിലങ്ങാട് |മുഴപ്പിലങ്ങാട് നിന്നും]]തായ്‌വേരുകൾ]]
റൈസോഫെറേഷ്യേ കുടുംബത്തിൽപ്പെട്ട [[കണ്ടൽക്കാട്|കണ്ടൽ]] ചെടിയാണ് '''ഭ്രാന്തൻപ്രാന്തൻ കണ്ടൽ''' ([[ഇംഗ്ലീഷ് ഭാഷ|ഇംഗ്ലീഷ്]]: Loop - root '''mangrove'''. ശാസ്ത്രീയനാമം : റൈസോഫെറ മ്യൂക്രോനേറ്റ (Rhizophora mucronata )<ref>http://www.hort.purdue.edu/newcrop/duke_energy/Rhizophora_mucronata.html</ref> [[കേരള വനം വകുപ്പ്]] കേരളത്തിൽ വച്ചുപിടിപ്പിക്കുന്ന കണ്ടൽച്ചെടികളിലൊന്നിതാണ്‌. കൊച്ച് ആൽമരം പോലെ ചതുപ്പിൽ തായ്‌വേരുകൾ താഴ്ന്നിറങ്ങി വളരുന്നു. 15 മീറ്റർ ഉയരത്തിൽ വളരാറുണ്ട്. പച്ച നിറത്തിലുള്ള ഇലകൾ പഴുത്താൽ മഞ്ഞനിറമാണ്‌. ഇടതൂർന്ന് നിൽക്കുന്ന ഇലച്ചാർത്താണ്‌. വേരുകൾ കുടപോലെ വളർന്ന് പന്തലിച്ച് നിൽക്കുന്നു. ഈ വേരുകളും ചെടിയും ചേർന്ന് കാറ്റിനെ പിടിച്ച് നിർത്താൻ സഹായിക്കുന്നു. പൂക്കൾക്ക് വെള്ളനിറമാണ്‌. പച്ച നിറത്തിലുള്ള നീണ്ടകായ്കൾ തൂങ്ങി നിൽക്കുന്നു. ഈ വിത്തുകൾ താഴെ വീണാൽ ചെളിയിൽ കുത്തി നിൽകും, അതേയിടത്തുതന്നെ വളരാനും ഇവക്കാകും. ഡിസംബർ മുതൽ ജൂൺ വരെയാണ് ഭ്രാന്തൻ കണ്ടലിന്റെ പൂക്കാലം. ഉപ്പുകൂടിയ തീരങ്ങളിൽ ഇവ യഥേഷ്ടം വളരും. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാനും വേലിയേറ്റവും വേലിയിറക്കവും നടക്കുന്ന സമയത്തുണ്ടാകുന്ന ജലനിരപ്പിലെ വ്യത്യാസങ്ങൾ ഉൾക്കൊണ്ട് വളരാനും കഴിവുണ്ട്. വംശവർദ്ധനവ് [[Vivipary|വിവിപ്പരി]] രീതിയിൽ നടക്കുന്നു.
 
കേരളത്തിൽ കണ്ണൂർ ജില്ലയിലെ വളപട്ടണത്ത് പുഴക്കരയിലും അഴിമുഖത്തും ധാരാളം വളരുകയും പഴയങ്ങാടി ഭാഗത്ത് വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. [[കല്ലേൻ പൊക്കുടൻ]] എന്ന പ്രകൃതി സംരക്ഷന്റെ പ്രവർത്തനമാണിതിനുആധാരം. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ആഫ്രിക്ക ആസ്ത്രേലിയ എന്നീ ഭൂഖണ്ഡങ്ങളിലും പ്രകൃതിദത്ത ഭ്രാന്തൻ കണ്ടൽ കാടുകൾ ധാരാളം കാണുന്നു.
"https://ml.wikipedia.org/wiki/പ്രാന്തൻ_കണ്ടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്