"പഴയ ഇന്ത്യൻ പാർലമെൻ്റ് മന്ദിരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 14:
== കെട്ടിടം ==
ന്യൂഡൽഹിയിൽ 2.43 ഹെക്ടർ സ്ഥലത്താണു നിലവിലുള്ള പാർലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്നത്. വൃത്താകൃതിയിലാണു നിർമിതി. വരാന്തയ്ക്കു ചുറ്റുമുള്ള 144 തൂണുകൾ മന്ദിരത്തിന്റെ മോടി കൂട്ടുന്നു. 12 കവാടങ്ങളുണ്ട്. കെട്ടിടത്തിന്റെ നടുക്കാണു വൃത്താകൃതിയിലുള്ള സെൻട്രൽ ഹാൾ. ഈ ഹാളിൽ ഒരേ രീതിയിലുള്ള 3 ചേംബറുകളുണ്ട്. ഒന്ന് ലോക്സഭയും മറ്റൊന്നു രാജ്യസഭയുമാണ്. മൂന്നാമത്തേത് ലൈബ്രറി.ഇതിനു ചുറ്റും വലിയ ഉദ്യാനവും സ്ഥിതിചെയ്യുന്നു.
[[മൊറീനയിലെ ചൗസത്ത് യോഗിനി ക്ഷേത്രo|മൊറീനയിലെ ചൗസത്ത് യോഗിനി ക്ഷേത്രത്തിൽ]] നിന്നാണ് കെട്ടിടത്തിന്റെ രൂപകൽപ്പനയ്ക്ക് പ്രചോദനമായതെന്ന് ചില ഉറവിടങ്ങൾ അനുമാനിക്കുന്നു.
പുതിയ പാർലമെന്റ് മന്ദിരം പ്രവർത്തനമാരംഭിച്ച ശേഷം നിലവിലെ കെട്ടിടം [[മ്യൂസിയം ഓഫ് ഡെമോക്രസിയാക്കിഡെമോക്രസി]]<nowiki/>യാക്കി മാറ്റാനാണ് പദ്ധതി.
 
== പുതിയ പാർലിമെന്റ് മന്ദിരം ==
"https://ml.wikipedia.org/wiki/പഴയ_ഇന്ത്യൻ_പാർലമെൻ്റ്_മന്ദിരം" എന്ന താളിൽനിന്ന് ശേഖരിച്ചത്