"ഫാരൺഹീറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അവലംബം: Please translate all of it into Malayalam, because this map and file has three colored categories and legends.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
{{PU|Fahrenheit}}
[[Image:Raumthermometer Fahrenheit+Celsius.jpg|right|thumb|ഫാരൺഹീറ്റും സെൽഷ്യസും പ്രദർശിപ്പിക്കുന്ന ഒരു തെർമോമീറ്റർ]]
[[താപനില|താപനിലയുടെ]] ഏകകമാണ് '''ഫാരൺഹീറ്റ്'''. <ref name="Boltzmann constant">[https://www.neonics.co.th/%E0%B8%AB%E0%B8%A1%E0%B8%A7%E0%B8%94%E0%B8%AB%E0%B8%A1%E0%B8%B9%E0%B9%88%E0%B8%AA%E0%B8%B4%E0%B8%99%E0%B8%84%E0%B9%89%E0%B8%B2/%E0%B9%80%E0%B8%84%E0%B8%A3%E0%B8%B7%E0%B9%88%E0%B8%AD%E0%B8%87%E0%B8%A7%E0%B8%B1%E0%B8%94%E0%B8%AD%E0%B8%B8%E0%B8%93%E0%B8%AB%E0%B8%A0%E0%B8%B9%E0%B8%A1%E0%B8%B4 തെർമോമീറ്റർ] (2019).</ref> ഭൌതികശാസ്ത്രജ്ഞനായിരുന്ന [[ഡാനിയേൽ ഗബ്രിയേൽ ഫാരൺഹീറ്റ്]] 1724ലാണ് ഈ ഏകകം നിർദ്ദേശിച്ചത്. അദ്ദേഹത്തിന്റെ പേരിൽ തന്നെയാണ് ഈ ഏകകം അറിയപ്പെടുന്നത്<ref>{{cite book |url=http://books.google.com/?id=VC-RuN6moREC&pg=PA9&dq=fahrenheit+temperature+scale+inventor+book#v=onepage&q=fahrenheit%20temperature%20scale%20inventor%20book&f=false |page=9 |author=Robert T. Balmer |title=Modern Engineering Thermodynamics |publisher=Academic Press |year=2010 |accessdate=|isbn=978-0-12-374996-3}}</ref>.
 
ഈ ഏകകത്തിൽ [[ജലം|ശുദ്ധജലം]] 32 ഡിഗ്രി ഫാരൺ(°F) താപനിലയിൽ [[ജലം#മഞ്ഞ് |മഞ്ഞുകട്ടയായും]] 212 ഡിഗ്രി ഫാരൺ താപനിലയിൽ [[നീരാവി]]യായും മാറുന്നു.
"https://ml.wikipedia.org/wiki/ഫാരൺഹീറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്