"കങ്കണ റണാവത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ഐ.ഒ.എസ്. ആപിൽ നിന്നുള്ള തിരുത്ത്
No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ഐ.ഒ.എസ്. ആപിൽ നിന്നുള്ള തിരുത്ത്
വരി 16:
ഒരു [[ഇന്ത്യ|ഇന്ത്യൻ]] ചലച്ചിത്രനടിയാണ് '''കങ്കണ റണാവത്''' ({{lang-hi|कंगना राणावत}}) (ജനനം [[മാർച്ച് 20]], [[1987]]). കൂടുതലായും [[ഹിന്ദി]] സിനിമകളിലാണ് കങ്കണ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് എങ്കിലും [[തമിഴ്]] സിനിമയിലും കങ്കണ അഭിനയിച്ചിട്ടുണ്ട്.
 
== ജീവിതരേഖ --ചാണക ശാഖാ ==
=== ആദ്യജീവിതം ===
ഒരു സ്കൂൾ ടീച്ചറായ ''ആശയുടെയും (അമ്മ)'', ബിസിനസ്സുകാരനായ ''അമർദീപിൻറെയും (അച്ഛൻ)'' മകളായി ജനിച്ച കങ്കണയ്ക്ക് ഒരു മുതിർന്ന സഹോദരിയും, ഇളയ സഹോദരനും ഉണ്ട്. [[ഹിമാചൽ പ്രദേശ്|ഹിമാചൽ പ്രദേശിലെ]] മണ്ടി ജില്ലയിൽ സ്തിഥി ചെയ്യുന്ന ഭംബ്ല എന്ന ഗ്രാമത്തിലാണ് കങ്കണ ജനിച്ചത്.<ref name="Mandi district">{{cite web|title=tribuneindia.com| work=Another actress from Himachal Pradesh| url=http://www.tribuneindia.com/2004/20041221/himachal.htm#8| accessdate=2007 ഫെബ്രുവരി 16}}</ref>
"https://ml.wikipedia.org/wiki/കങ്കണ_റണാവത്" എന്ന താളിൽനിന്ന് ശേഖരിച്ചത്