"അബ്ദുല്ലാഹ് ഇബ്നു' അംറ് ഇബ്നുൽ ആസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
"Abd Allah ibn Amr ibn al-As" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

14:53, 29 ഏപ്രിൽ 2021-നു നിലവിലുണ്ടായിരുന്ന രൂപം

  

അബ്ദുല്ലാഹ് ഇബ്നു അംറ് ഇബ്നുൽ ആസ്
عبد الله بن عمرو بن العاص
Governor of Egypt
ഓഫീസിൽ
January 664 – February 664[1]
MonarchMu'awiya I (വാഴ്ച.  661–680)
മുൻഗാമിAmr ibn al-As
പിൻഗാമിUtba ibn Abi Sufyan
വ്യക്തിഗത വിവരങ്ങൾ
മരണം684
Relations

'മുഹമ്മദ് പ്രവാചകൻ്റെ കൂട്ടാളിയായിരുന്നു 'അബ്ദുല്ലാഹ് ഇബ്നു' അംറ് ഇബ്നുൽ ആസ് (അറബിക്: عبد الله بن عمرو بن العاص) (മരണം 684 എ.ഡി / 65 ഹിജ്റ. ആയിരത്തോളം ഹദീസ് വിവരണങ്ങൾ രേഖപ്പെടുത്തിയ ആദ്യത്തെ അറിയപ്പെടുന്ന ഹദീസ് സമാഹാര രേഖ "അൽ-സ്വഹീഫതു സ്വാദിഖ " ("സത്യസന്ധമായ സ്ക്രിപ്റ്റ്", അറബിക്: الصحيفة الصادقة‎) ന്റെ രചയിതാവായിരുന്നു അദ്ദേഹം.[2][3]

തന്റെ പിതാവ് അംറ് ഇബ്നുൽ ആസ് ഇസ്ലാം സ്വീകരിക്കുന്നതിന് ഒരു വർഷം മുമ്പ് ഹിജ്റ 7ലാണ് അദ്ദേഹം ഇസ്ലാം സ്വീകരിച്ചത്. അറിവ് കാരണം മുഹമ്മദ് അബ്ദുല്ലാഹ് ഇബ്നു അംറിനോട് മുൻഗണന കാണിക്കാറുണ്ടായിരുന്നു. മുഹമ്മദിന്റെ അനുമതി ലഭിച്ചശേഷം ഹദീസ് എഴുതിയ ആദ്യത്തെ സ്വഹബികളിൽ ഒരാളായിരുന്നു അദ്ദേഹം. തന്നെക്കാൾ അറിവുള്ളയാളാണ് അബ്ദുല്ലാഹ് ഇബ്നു അംറ് എന്ന് അബു ഹുറൈറ പറയാറുണ്ടായിരുന്നു.

അൽ-സ്വഹീഫതു സ്വാദിഖ എന്ന കൃതി അദ്ദേഹത്തിന്റെ കുടുംബത്തിൽ തുടർന്നു. അദ്ദേഹത്തിന്റെ ചെറുമകനായ അമർ ഇബ്നു ഷുയിബ് ഇത് ഉപയോഗിച്ചു. അഹ്മദ് ഇബ്നു ഹംബൽ അബ്ദുല്ലാഹ് ഇബ്നു അംറിന്റെ എല്ലാ കൃതികളും മുസ്‌നദ് എന്ന തൻ്റെ വലിയ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


Schoeler, Gregor; James Edward Montgomery, Uwe Vagelpohl (2006). The oral and the written in early Islam. Taylor & Francis. p. 127. ISBN 0-415-39495-3.

Gülen, Fethullah (2005). The Messenger of God Muhammad: an analysis of the Prophet's life. Tughra Books. p. 314. ISBN 1-932099-83-2.

Bio


ന്റെ വലിയ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

664 ന്റെ തുടക്കത്തിൽ അബ്ദുല്ലാഹ് തന്റെ പിതാവ് അംറ് ഇബ്നുൽ ആസ് ഏതാനും ആഴ്ചകൾ ഈജിപ്തിന്റെ ഗവർണറായി.തുടർന്ന് ഖലീഫ മുഅവിയ തൻ്റെ സഹോദരൻ ഉത്‌ബ ഇബ്നു അബീ സുഫ്‌യാനെ ഈ സ്ഥാനത്തേക്ക് നിയമിച്ചു


Schoeler, Gregor; James Edward Montgomery, Uwe Vagelpohl (2006). The oral and the written in early Islam. Taylor & Francis. p. 127. ISBN 0-415-39495-3.

Gülen, Fethullah (2005). The Messenger of God Muhammad: an analysis of the Prophet's life. Tughra Books. p. 314. ISBN 1-932099-83-2.

Biography of Abdullah Ibn Amr ibn al-'As

An Introduction to the Conservation of Hadith (In the Light of Sahifah Hammam ibn Munabbih), Dr. Hamidullah, Islamic Book Trust, ISBN 978-983-9154-94-8

Foss 2009, p. 3.

ടക്കത്തിൽ അബ്ദുല്ലാഹ് തന്റെ പിതാവ് അംറ് ഇബ്നുൽ ആസ് ഏതാനും ആഴ്ചകൾ ഈജിപ്തിന്റെ ഗവർണറായി.തുടർന്ന് ഖലീഫ മുഅവിയ തൻ്റെ സഹോദരൻ ഉത്‌ബ ഇബ്നു അബീ സുഫ്‌യാനെ ഈ സ്ഥാനത്തേക്ക് നിയമിച്ചു[4]

References

  1. Stewart, John (1989). African States and Rulers. London: McFarland. p. 206. ISBN 0-89950-390-X.
  2. Schoeler, Gregor; James Edward Montgomery, Uwe Vagelpohl (2006). The oral and the written in early Islam. Taylor & Francis. p. 127. ISBN 0-415-39495-3.
  3. Gülen, Fethullah (2005). The Messenger of God Muhammad: an analysis of the Prophet's life. Tughra Books. p. 314. ISBN 1-932099-83-2.
  4. Foss 2009, പുറം. 3.