+ 1
+1
വരി 15:
 
 
ഞാൻ നത ഹുസൈൻ. കോഴിക്കോട് മെഡിക്കൽ കോളേജിൽകോളേജ്, നിന്ന്സ്വീഡനിലെ ആധുനികസഹൽഗ്രൻസ്ക വൈദ്യത്തിൽഅക്കാദമി ബിരുദംഎന്നിവിടങ്ങളിലാണ് നേടിപഠിച്ചത്. ഇപ്പോൾ സ്വീഡനിൽ പി.എച്ച്.ഡിഡോക്ടറായി (ന്യൂറോസയൻസ്)ജോലി വിദ്യാർത്ഥിനിയാണ്ചെയ്യുന്നു. <br>
 
മലയാളം, ഇംഗ്ലിഷ് വിക്കിപീഡിയകളിൽ ആധുനികവൈദ്യശാസ്ത്ര സംബന്ധിയായ ലേഖനങ്ങളെഴുതുന്നു. വൈദ്യശാസ്ത്ര ലേഖനങ്ങൾക്കാവശ്യമായ ചിത്രങ്ങൾ കോമൺസിൽ അപ്ലോഡ് ചെയ്യുന്നു. മെറ്റാവിക്കിയിൽ തർജ്ജമകൾ ചെയ്യുന്നു. വിക്കിമീഡിയ സംരംഭങ്ങളുടെ നയരൂപീകരണത്തിൽ പങ്കെടുത്തിട്ടുണ്ട്. വിവിധ വിക്കിമീഡിയ കമ്മിറ്റികളിൽ അംഗമായിരുന്നിട്ടുണ്ട്. ഇപ്പോൾ മെറ്റ തലത്തിലുള്ള വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതുകൊണ്ട് മലയാളത്തിൽ അത്ര സജീവമല്ല.
"https://ml.wikipedia.org/wiki/ഉപയോക്താവ്:Netha_Hussain" എന്ന താളിൽനിന്ന് ശേഖരിച്ചത്