"നായാട്ട് (2021-ലെ ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
2021 ലെ [[ഇന്ത്യൻ]] [[മലയാളം]] ത്രില്ലർ ചിത്രമാണ് നായാട്ട്. <ref>https://malayalam.indianexpress.com/entertainment/review/nayattu-kunchacko-boban-joju-geroge-nimisha-sajayan-malayalam-movie-review-479192/</ref>[[മാർട്ടിൻ പ്രക്കാട്ട്]] സംവിധാനം ചെയ്തും സഹനിർമ്മാണം നടത്തിയതുമായ ഈ ചിത്രത്തിന്റെ രചന ഷാഹി കബീറാണ്. <ref>https://www.manoramaonline.com/movies/movie-reviews/2021/04/08/nayattu-movie-review-kunchacko-boban-joju-george-nimisha-sajayan-martin-prakkat.html</ref>[[കുഞ്ചാക്കോ ബോബൻ]], [[ജോജു ജോർജ്]], [[നിമിഷ സജയൻ]] എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജാഫർ ഇടുക്കി, അനിൽ നെടുമങ്ങാട്, ഹരികൃഷ്ണൻ എന്നിവരും അഭിനയിക്കുന്നു.മഹേഷ് നാരായണനാണ്ചിത്രം എഡിറ്റ് ചെയ്തത്.ഷിജു ഖാലിദ് ഛായാഗ്രഹണം നിർവ്വഹിച്ചു <ref>https://www.mathrubhumi.com/movies-music/review/malayalam-movie-nayattu-review-starring-kunchacko-boban-joju-george-and-nimisha-sajayan-1.5578404</ref>ചലച്ചിത്രത്തിൽ വിഷ്ണു വിജയ് ഗാനങ്ങളെഴുതുകയും അഖിൽ അലക്സ് പശ്ചാത്തല ഗാനവും രചിച്ചിരിക്കുന്നു.മാർട്ടിൻ പ്രക്കാട്ട് ഫിലിംസുമായി ചേർന്ന് ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ കീഴിൽ സംവിധായകൻ രഞ്ജിത്തും പി.എം.ശശിധരനുമാണ് ചിത്രം നിർമ്മിച്ചത്.<ref>{{Cite web |date=18 September 2020 |title=Martin Prakkat's next gets a title - 'Nayattu' |url=https://www.newindianexpress.com/entertainment/malayalam/2020/sep/18/martin-prakkats-next-gets-a-title---nayattu-2198272.html |website=[[The New Indian Express]]}}</ref><ref>{{Cite web |last=Soman |first=Deepa |date=24 February 2021 |title=Kunchako Boban says his 'Nayattu' character Praveen Michael was quite a challenging one |url=https://timesofindia.indiatimes.com/entertainment/malayalam/movies/news/kunchako-boban-says-his-nayattu-character-praveen-michael-was-quite-a-challenging-one/articleshow/81188928.cms |website=[[The Times of India]]}}</ref>
{{Infobox film
| name = '''നായാട്ട്'''
"https://ml.wikipedia.org/wiki/നായാട്ട്_(2021-ലെ_ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്