"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 269:
 
ആക്ഷേപം: '''വിക്കിപീഡിയ ലേഖനങ്ങളിൽ അവലംബങ്ങളിലില്ലാത്തതും അവലംബങ്ങൾക്ക് ഘടകവിരുദ്ധവുമായ വിവരങ്ങൾ അവലംബങ്ങളിലുണ്ടെന്ന വ്യാജേനെ എഴുതുന്നു.'''<br>
മുൻപ് ഇവിടെ സൂചന നൽകിയപ്പോൾ താഴെക്കാണുന്നഈ ലേഖനത്തിലെ രണ്ട് ഭാഗങ്ങളിലെ പൊരുത്തക്കേടുകൾ താഴെക്കാണുന്ന സെക്ഷനുകളിൽ ചൂണ്ടിക്കാണിച്ചിരുന്നു
*1. [[സംവാദം:അഹത്തള്ള#അല്പം വൈരുദ്ധ്യം(?)]]
*2. [[സംവാദം:അഹത്തള്ള#റഫറൻസിൽ നിന്നുള്ള വ്യതിയാനം (?)]]