"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 280:
''"താങ്കളുടെ വിഷയം ലേഖനമല്ല, ലേഖനത്തെ പഴയ ഓറിയന്റൽ ഓർത്തഡോക്സ് നിലവാരത്തിലേക്ക് മാറ്റുക എന്നതാണെന്ന് ഞാൻ മനസ്സിലാക്കുന്നത്. താങ്കളെന്തിനാണ് അനാവശ്യമായി ഇപ്രകാരം വിങ്ങിപ്പൊട്ടുന്നത് മിസ്റ്റർ!!! താങ്കൾക്ക് എന്തെങ്കിലും തിരുത്തണമെങ്കിൽ അവലംബം സഹിതം തിരുത്തിയിട്ട് പോണം. അല്ലാതെ വിഷമിച്ചിട്ട് കാര്യമില്ല. //താങ്കൾക്ക് കടുംപിടുത്തമുണ്ടോ, മറ്റുള്ളവർക്ക് അത് തിരുത്താൻ അനുവാദമുണ്ടോ, മറ്റുള്ളവരുടെ തിരുത്തലുകൾ താങ്കൾ പരിശോധിക്കുമോ എന്നൊന്നും ഇവിടെ ആരും ചോദിച്ചില്ലായിരുന്നു// ഇതു ഞാൻ താങ്കളോടും ചോദിച്ചില്ല. ഞാൻ പറഞ്ഞതെന്താണെന്ന് താങ്കൾ ഒഴികെ മറ്റാർക്കും മനസ്സിലാകും. താങ്കൾ താങ്കളുടെ പണിനോക്ക്, എന്നെ ശല്യപ്പെടുപ്പെടുത്താതെ"'' <br>
 
എന്റെ കൈയ്യിൽ അവലംബങ്ങളുണ്ട്. അവയിലെ വരികൾ quote ചെയ്ത് തന്നെ തിരുത്തലുകൾ നടത്തും. പക്ഷേ അതിന് മുമ്പായി കാര്യനിർവ്വാഹകർ എന്ന നിലയിൽ നിങ്ങളുടെ പ്രതികരണവും തുടർനടപടികൾക്കുംതുടർനടപടികളും എന്തെന്ന് അറിയാൻ കാത്തിരിക്കുന്നു. ---[[ഉപയോക്താവ്:Johnchacks|ജോൺ സി.]] ([[ഉപയോക്താവിന്റെ സംവാദം:Johnchacks|സംവാദം]]) 05:39, 20 ഏപ്രിൽ 2021 (UTC)
 
==മലയാളം വിക്കിലേഖനത്തിൽ ഇംഗ്ലീഷ് വിക്കിയിലേക്ക് ലിങ്കുകൾ നൽകുന്നതിനെ പറ്റി==