"പാത്രിയർക്കീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ക്രൈസ്തവസഭയിലെ പദവികൾ എന്ന വർഗ്ഗം ചേർക്കുന്നു (വർഗ്ഗം.js ഉപയോ
തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
ചില ക്രിസ്തീയ സഭകളിൽ, പ്രത്യേകിച്ചു [[റോമാ സാമ്രാജ്യം|റോമാ സാമ്രാജ്യത്തിൽ]] ഉദയം ചെയ്ത [[ഓർത്തഡോൿസ്‌ സഭകൾ|ഓർത്തഡോക്സ്‌ സഭകളുടെ]] തലവന്മാരുടെ സ്ഥാനനാമം. മുൻപ് [[കത്തോലിക്കാ സഭ| റോമൻ കത്തോലിക്കാ സഭയുടെ]] തലവനായ [[മാർപ്പാപ്പ|മാർപ്പാപ്പയുടെ]] വിശേഷണങ്ങളുടെ പട്ടികയിൽ ''പടിഞ്ഞാറിന്റെ പാത്രിയാർക്കീസ്'' എന്നു ചേർത്തിരുന്നുവെങ്കിലും ഇപ്പൊൾ ഔദ്യോഗികമായി ഈ വിശേഷണം ഉപയോഗിച്ചു കാണുന്നില്ല .
 
==വാക്കിന്റെ അർത്ഥം==
വരി 5:
==ചരിത്രം==
പഴയ റോമാ സാമ്രാജ്യത്തിലെ പ്രവിശ്യാ തലസ്ഥാനത്തെ [[മെത്രാപ്പോലിത്ത]](ബിഷപ്പ്)മാർക്ക് മറ്റ് മെത്രാപ്പോലിത്തമാർക്കില്ലാതിരുന്ന ചില അധികാരങ്ങൾ ലഭിച്ചു.പട്ടണങ്ങളുടെ പൗരാണികത,രാഷ്ട്രീയ പ്രാധാന്യം,സഭയുടെ അതി പുരാതന കേന്ദ്രങ്ങൾ തുടങ്ങിയ പരിഗണനകൾ വെച്ചു കൊണ്ടാണ് അവർക്കീ മുൻഗണന ലഭിച്ചത്.ആദി കാലങ്ങളിൽ ഇവരെ "പ്രധാന മെത്രാപ്പോലിത്ത" എന്നു വിളിച്ചിരുന്നു. ക്രി പി 325-ലെ നിഖ്യാ സുന്നഹദോസ് റോം,അലക്സാന്ത്രിയ,അന്ത്യോക്യ എന്നീ സ്ഥലങ്ങളിലെ മെത്രാപ്പോലിത്തമാർക്ക് പാത്രിയർക്കാ സ്ഥാനം നൽകി.പിന്നീട് 381-ലെ കുസ്തന്തീനോപ്പോലീസ്‌കോൺസ്റ്റാന്റിനോപ്പിൾ സുന്നഹദോസ് കുസ്തന്തീനോപ്പോലീസിലെകോൺസ്റ്റാന്റിനോപ്പിൾ മെത്രാപ്പോലിത്തയ്ക്കും 451-ലെ കൽക്കദോൻ സുന്നഹദോസ് യെരുശലേമിലെ മെത്രാപ്പോലിത്തയ്ക്കും പാത്രിയർക്കാ സ്ഥാനം നൽകി.കാലക്രമേണെ റോമിലെ പാത്രിയർക്കാ സ്ഥാനം "പാപ്പാ" എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
 
[[Category:ക്രൈസ്തവസഭയിലെ പദവികൾ]]
"https://ml.wikipedia.org/wiki/പാത്രിയർക്കീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്