"അഹത്തള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തെറ്റായ തർജ്ജമ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
പുതിയതായി ചേർത്ത വരികൾക്ക് അവലംബം നൽകാൻ ആവശ്യപ്പെട്ടിട്ടും അമാന്തം കാണിക്കുന്നതിനാൽ സ്റ്റീഫൻ നീലിന്റെ പുസ്തകത്തിലെ വരികൾ ഉദ്ധരണികളോടെ അവലംബം ആയി ചേർക്കുന്നു.
വരി 3:
 
=ജീവചരിത്രം=
അഹത്തള്ളയുടെ ജീവചരിത്രം അവ്യക്തമാണ്. അദ്ദേഹത്തെ ഇന്ത്യയിലേക്ക് ആരാണ് അയച്ചത് എന്നതിനെ പറ്റി ചരിത്രകാരന്മാരുടെ ഇടയിൽ ഏകാഭിപ്രായമില്ല. അതു പോലെ തന്നെ അദ്ദേഹത്തിന്റെ അന്ത്യത്തെപ്പറ്റിയും അവ്യക്തകൾ നിറഞ്ഞ വിവിധ ഭാഷ്യങ്ങൾ നിലനിൽക്കുന്നു. ലെബനീസ് പൗരസ്ത്യപണ്ഡിതനായ [[:en:Joseph Simon Assemani|ജോസഫ് സൈമൺ അസെമാനി]], എഡ്വേർഡ് റെനെ ഹാംബി എന്നിവരുൾപ്പെടെ മുമ്പ് പല പണ്ഡിതന്മാരും മാർ അഹത്തള്ള [[സുറിയാനി ഓർത്തഡോക്സ് സഭ|സുറിയാനി ഓർത്തഡോക്സ് സഭയിലെ]] അംഗമായ യാക്കോബായനാണെന്ന് വിശ്വസിക്കുന്നു.<ref name=Vadakkekara>Vadakkekara, pp. 80–81 and note.</ref> എന്നിരുന്നാലും, പിന്നീട് വത്തിക്കാനിലെയും ഗോവയിലെയും ആർക്കൈവുകളിൽ നിന്ന് ലഭിച്ച കൂടുതൽ രേഖകളെ ആശ്രയിച്ച് കത്തോലിക്കാ പുരോഹിതനും സഭാചരിത്രകാരനുമായ ജോസഫ് തെക്കേടത്ത് നടത്തിയ ഗവേഷണത്തിൽ അഹത്തള്ളയുടെ ജീവിതത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായതായി അവകാശപ്പെടുന്നുണ്ട്.<ref name=Vadakkekara>Vadakkekara, pp. 80–81 and note.</ref> ജോസഫ് തെക്കേടത്തിന്റെ അഭിപ്രായ പ്രകാരം 1590-ൽ സിറിയയിലെ [[ആലപ്പോ |ആലപ്പോയിൽ]] ജനിച്ച അഹത്തള്ള സുറിയാനി ഓർത്തഡോക്സ് സഭയിലെ അംഗമായിരുന്നു. ഒടുവിൽ ദമാസ്കസിലെ മെത്രാപ്പോലീത്തയായി അഭിഷിക്തനായി. അന്നത്തെഅവിടെവെച്ച് അദ്ദേഹം റോമിന്റെ അധികാരത്തിന് കീഴടങ്ങി, 1632-ന്റെ മധ്യത്തിൽ റോമിലെത്തി. ആ വർഷവും പിന്നെ അല്പകാലവും കൂടി റോമിൽ ചെലവഴിച്ച അദ്ദേഹം ഇറ്റാലിയൻ നല്ല ഒഴുക്കോടെ സംസാരിക്കാൻ പഠിച്ചു. അതിനു ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കാൻ ആവശ്യപ്പെട്ട അദ്ദേഹം സുറിയാനി ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസ്അന്നത്തെ പാത്രിയർക്കീസായിരുന്ന [[:en: Ignatius Hidayat Aloho|ഇഗ്നാത്തിയോസ് ഹിദായത്ത് അലോഹോ]] (ഇഗ്നാത്തിയോസ് ഹിദായത്തുള്ള)യെ റോമൻ കത്തോലിക്കാസഭയിലേക്ക്അധികാരത്തിനു ഐക്യപ്പെടുവാൻകീഴിൽ തയ്യാറെടുത്തപ്പോൾ{{തെളിവ്}}കൊണ്ടുവരാമെന്ന് അദ്ദേഹത്തിൻറെവാഗ്ദാനം പ്രതിനിധിയായിനൽകി. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അവ്യക്തമാണ്.<ref name="Neill_on_Ahatalla_Rome_Relation">{{തെളിവ്}}cite 1632-ൽbook അദ്ദേഹം|last= റോമിലേക്ക്നീൽ|first= പോയി.സ്റ്റീഫൻ ഒരു|title=A വർഷത്തോളംHistory അവിടെof താമസിച്ചChristianity അദ്ദേഹംin [[ഇറ്റാലിയൻ]]India: ഭാഷയിൽThe പ്രാവീണ്യംBeginnings നേടി.to ഒടുവിൽAD സിറിയയിലേക്ക്1707 മടങ്ങാൻ|date=2004 അദ്ദേഹം|publisher=കേംബ്രിഡ്ജ് അഭ്യർത്ഥിച്ചു,സർവ്വകലാശാലാ അവിടെപ്രസ്സ് അന്ത്യോക്യയിലെ|page=317 സുറിയാനി|url=https://books.google.com/books?id=RH4VPgB__GQC ഓർത്തഡോക്സ്|language=en പാത്രിയർക്കീസ്|quote=While ഇഗ്നാത്തിയോസ്there, ഹിദായത്ത്he അലോഹോയെmade റോമുമായുള്ളhis കൂട്ടായ്മയിലേക്ക്submission കൊണ്ടുവരുമെന്ന്to പ്രതിജ്ഞയെടുത്തു.Rome, അതിനുശേഷംand എന്താണ്arrived സംഭവിച്ചതെന്ന്in പൂർണമായുംRome വ്യക്തമല്ല.<refitself name=Vadakkekara>Vadakkekara,about pp.the 80–81middle andof note.</ref><ref>Neill,the ppyear 1632. 316–317.</ref>During the year
and more that he spent in Rome he learned to speak Italian fluently. He asked to be sent back to his own country, promising that he would bring the patriarch Hidayat Allah over to the Roman obedience.}}</ref>
 
കത്തോലിക്കാ സഭയുമായി സഭൈക്യം സാധ്യമാക്കുന്നതിനുമുമ്പേ ഇഗ്നാത്തിയോസ് ഹിദായത്തുള്ള പാത്രിയർക്കീസ് അന്തരിച്ചു. ഇതേത്തുടർന്ന് നടന്ന പാത്രിയർക്കാ തെരഞ്ഞെടുപ്പിൽ ദമാസ്കസ് മെത്രാപ്പോലീത്തയായിരുന്ന മാർ അഹത്തള്ളയും ആലെപ്പോ മെത്രാപ്പോലീത്തയായിരുന്ന [[ശീമോനും]] ആയിരുന്നു മത്സരിച്ചത്. തുർക്കി സുൽത്താന്റെ പിന്തുണയുണ്ടായിരുന്ന ശീമോൻ പാത്രിയർക്കീസായി അംഗീകരിക്കപ്പെട്ടു. ഇത് അംഗീകരിക്കാൻ മാർ അഹത്തള്ള തയ്യാറായില്ല. അദ്ദേഹം സ്വയം ഇഗ്നാത്തിയോസ് എന്ന പാത്രിയർക്കാ സ്ഥാനപ്പേര് സ്വീകരിച്ചു. എന്നാൽ സുൽത്താന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടില്ലാത്തതിനാൽ ഉസ്മാനിയാ സാമ്രാജ്യത്തിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഉണ്ടായി.<ref name=Vadakkekara>Vadakkekara, pp. 80–81 and note.</ref><ref>Neill, pp. 316–317.</ref>
"https://ml.wikipedia.org/wiki/അഹത്തള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്