"കോണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24:
[[പ്രമാണം:Condom ancienne égypte.jpg|ലഘുചിത്രം|File:Condom ancienne égypte.jpg]]
 
സ്ത്രീക്കും പുരുഷനും ഒരുപോലെ ഉപയോഗിക്കാവുന്ന ഉറകൾ (ഉദാ:യൂണിസെക്സ്) ഇന്ന് ലഭ്യമാണ്. ശുക്ലവും മറ്റു സ്രവങ്ങളും പങ്കാളിയുടെയുള്ളിൽ പ്രവേശിക്കുന്നത് തടയാനായി പുരുഷന്മാർ ഉദ്ധരിച്ച ലിംഗത്തിൽ ഒരു സുരക്ഷാകവചം പോലെ ഉറ ധരിക്കുന്നു. സ്ത്രീകൾക്കുള്ള ഉറകളാകട്ടെ യോനിയിലേക്ക് തിരുകി വയ്ക്കാവുന്ന രീതിയിൽ ഉള്ളതാണ്. ഇതുവഴി ശുക്ലത്തിലെ മാത്രമല്ല, സ്ഖലനത്തിന് മുന്നോടിയായിഉത്തേജനമുണ്ടാകുമ്പോൾ പുരുഷൻ സ്രവിക്കുന്ന ദ്രാവകത്തിലെ (Precum) ബീജങ്ങളും, രോഗാണുക്കളും പങ്കാളിയുടെ ശരീരത്തിൽ എത്താതിരിക്കുന്നു. ഒരു കോണ്ടം ഒരു തവണത്തെ ഉപയോഗത്തിന് വേണ്ടി മാത്രമുള്ളതാണ്. <ref name="manoramaonline-ക">{{cite news|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=17366895&tabId=6&BV_ID=@@@|title=ലളിതം, സുരക്ഷിതം ഉറകൾ|author=|publisher=മലയാളമനോരമ|date=ആഗസ്റ്റ് 14, 2014|accessdate=ആഗസ്റ്റ് 14, 2014|archiveurl=http://web.archive.org/web/20140814055107/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=17366895&tabId=6&BV_ID=@@@|archivedate=20140814055107|type=പത്രലേഖനം|language=മലയാളം}}</ref>
 
സാധാരണയായി റബ്ബർ ഉത്പന്നമായ ലാറ്റക്സ് കൊണ്ടാണ് ഉറകൾ നിർമ്മിക്കാറുള്ളത്. ലാറ്റക്സിനോട്ലാറ്റക്സ് അലർജി ഉള്ളവർക്ക് പോളിയൂറിത്തീൻ (Polyurethane), പോളിഐസോപ്രീൻ, ഹൈഡ്രോജെൽ തുടങ്ങിയ മറ്റ് വസ്തുക്കൾതുടങ്ങിയവ കൊണ്ട് നിർമിച്ച ഉറകൾ ലഭ്യമാണ്. എണ്ണ അടങ്ങിയ കൃത്രിമ ലൂബ്രിക്കന്റുകളുടെ കൂടെ ഉപയോഗിച്ചാൽ ലാറ്റക്സ് കോണ്ടം പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. എന്നാൽ ജലാംശമുള്ളതൊ/ സിലിക്കൺ അടിസ്ഥാനമാക്കിയ ലൂബ്രിക്കന്റുകൾക്ക് (Water based Lubricants) ഈ ദോഷമില്ല.
 
പല തരത്തിൽ ഉള്ള ഉറകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. നേർത്തതും, കട്ടിയുള്ളതും, ഡോട്ടുകൾ നിറഞ്ഞതും; വാനിലാ, ചോക്ലേറ്റ്, ബനാനാ തുടങ്ങിയ പല ഫ്ലേവറുകളോട് കൂടിയതും, ബീജത്തെയും രോഗാണുക്കളെയും ചെറുക്കുന്ന ലൂബ്രിക്കന്റ് അടങ്ങിയതുമെല്ലാം അവയിൽ ചിലതാണ്. തീരെ നേർത്ത ഉറകൾ (ഉദാ: എക്സ്ട്രാ തിൻഎക്സ്ട്രാതിൻ, സ്കിൻ ഫിറ്റ്‌) ലൈംഗിക അനുഭൂതി ഒട്ടും കുറക്കുന്നില്ല എന്ന് പറയപ്പെടുന്നു. അതിനാൽ ഉപഭോക്താക്കൾക്കിടയിൽ ഇവക്ക് സ്വീകാര്യത കൂടുതലാണ് എന്ന് കമ്പനികൾ അവകാശപ്പെടുന്നു. ശീഘ്രസ്കലനം ഉള്ള പുരുഷന്മാർക്ക് കൂടുതൽ സമയം ലഭിക്കുന്നതിന് വേണ്ടി ഉപയോഗിക്കാവുന്ന ഉറകളും ഇന്ന് ലഭ്യമാണ്. ഇവയിൽ അടങ്ങിയ പ്രത്യേകതരം ലൂബ്രിക്കന്റ് ആണ്‌ ഈ പ്രവർത്തനത്തിന് കാരണം. സ്ത്രീക്ക് സംഭോഗം കൂടുതൽ സുഖകരമാക്കാൻ ഡോട്ടുകൾ ഉള്ള ഉറകൾ സഹായിക്കുന്നു എന്ന്‌ വാദമുണ്ട്. അതിനാൽ ഇന്നിതൊരു ലൈംഗികാസ്വാദന മാർഗ്ഗം കൂടിയാണ്. മൂഡ്‌സ്, സ്കോർ, കോഹിനൂർ, കാമസൂത്ര തുടങ്ങിയ വിവിധ ബ്രാൻഡുകളിൽ ഇവ വിപണിയിൽ ലഭ്യമാണ്.
 
ഏറ്റവും ലളിതമായ ഒരു കുടുംബാസൂത്രണ മാർഗ്ഗമാണ് ഉറ. ഉറയുടെ കണ്ടുപിടത്തത്തോട് കൂടി ആഗ്രഹിക്കാത്ത ഗർഭധാരണവും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളായ HIV/എയ്ഡ്സ്, HPV അണുബാധ, ഹെർപ്പിസ്, ഗൊണേറിയ, സിഫിലിസ്, പെൽവിക്ക് ഇൻഫെക്ഷൻ, ചിലതരം ഹെപ്പറ്റെറ്റിസ് എന്നിവ ഒരുപരിധിവരെ നിയന്ത്രിക്കപ്പെട്ടു. ആരോഗ്യകരവുംആരോഗ്യവും സുരക്ഷിതവുമായ ലൈംഗികബന്ധംസുരക്ഷയും ഉറപ്പ് വരുത്തുക എന്നതാണ് ഉറ ഉപയോഗത്തിന്റെ പ്രധാന ലക്ഷ്യം.
 
== ഉറയുടെ ചരിത്രം ==
"https://ml.wikipedia.org/wiki/കോണ്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്