"കിരീടമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 39:
 
==നക്ഷത്രങ്ങൾ==
തിൾസ്ക്കം കൂടിയ ഏഴു നക്ഷത്രങ്ങൾ ചേർന്നാണ് കിരീടത്തിന്റെ ആകൃതി ഉണ്ടാക്കുന്നത്. ഇതിൽ ഏറ്റവും തിളക്കം കൂടിയ നക്ഷത്രം [[ആൽഫ കൊറോണ ബൊറിയാലിസ്]] ആണ്. തീറ്റ, ബീറ്റ, ഗാമ,ഡെൽറ്റ, എപ്സിലോൺ, ലോട്ട എന്നിവയാണു മറ്റു ആറു നക്ഷത്രങ്ങൾ. ജർമ്മൻ കാർട്ടോഗ്രാഫറായ ജൊഹാൻ ബെയർ 1603ൽ അദ്ദേഹം നിർമ്മിച്ച നക്ഷത്ര അറ്റ്‌ലസ് ആയ യൂറാനോമെട്രിയയിൽ 20 നക്ഷത്രങ്ങൾക്ക് ആൽഫ മുതൽ ഉപ്സിലോൺ വരെയുള്ള പേരുകൾ നൽകി. സീറ്റ കൊറോണ ബൊറിയാലിസ് ഒരു ഇരട്ട നക്ഷത്രമാണെന്ന് പിന്നീട് കണ്ടെത്തി. ഇവക്ക് സീറ്റ^1, സീറ്റ^2 എന്നിങ്ങനെ പേരുകൾ നൽകി. ന്യൂ കൊറോൺസ് ബൊറിയാലിസ് ചെർന്നു കിടക്കുന്ന രണ്ടു നക്ഷത്രങ്ങളാണെന്ന് ജോൺ ഫ്ലെയിംസ്റ്റീഡ് കണ്ടെത്തി. ഇവയെ ന്യൂ^1, ന്യൂ^2 എന്ന് അടയാളപ്പെടുത്തി.
 
==സൗരയൂഥേതര ഗ്രഹവ്യവസ്ഥകൾ==
==വിദൂരാകാശ വസ്തുക്കൾ==
"https://ml.wikipedia.org/wiki/കിരീടമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്