"ക്രിസ്തുമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 31:
പൗരസ്ത്യ റോമാ സാമ്രാജ്യത്തിലും റോമാ സാമ്രാജ്യത്തിന് പുറത്തു് കിഴക്കും വളർന്ന സഭകളെയും അവയിൽ നിന്നു് പിരിഞ്ഞുണ്ടായതുമായ സഭകളെയും അവയുടെ ദൈവ ശാസ്ത്രവും പൈതൃകവും സ്വീകരിയ്ക്കുന്ന പുത്രീസഭകളെയുമാണ് പൗരസ്ത്യസഭകൾ എന്ന് വിവക്ഷിക്കുന്നത്. പൗരസ്ത്യ സഭകൾ എന്ന് പറയുമ്പോൾ താഴെപ്പറയുന്ന സഭാകുടുംബങ്ങളിലെ സഭകളെയെല്ലാം ഉൾപ്പെടുത്തുന്നുവെങ്കിലും അവ തമ്മിൽ പരസ്പരം കൂട്ടായ്മയില്ലെന്നും ഓർ‍ക്കണം.
 
# [[ബൈസാന്ത്യപൗരസ്ത്യ ഓർത്തഡോക്സ്‌ സഭ|കിഴക്കൻ ഓർത്തഡോക്സ്‌ സഭ]] (Eastern Orthodox Church)
# [[അസ്സീറിയൻ പൗരസ്ത്യ സഭ]] (Assyrian Church of the East)
# [[ഓറിയന്റൽ ഓർത്തഡോക്സ് സഭൾസഭകൾ]] (Oriental Orthodox Churches)
# [[പൗരസ്ത്യ കത്തോലിക്കാ സഭകൾ]] (Eastern Catholic Churches)
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ക്രിസ്തുമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്