"രതിസലിലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
{{censor}}
[[File:Skenes gland.jpg|thumb|[[Bartholin's gland|ബർത്തോളിൻ ഗ്രന്ഥി]] രതിസലിലത്തിന്റെ ഉല്പാദനം ഇവിടെ നിന്നാണെന്നു വിശ്വസിക്കപ്പെടുന്നു.]]'''<nowiki/>'''
സ്ത്രീകളിൽ മാനസികവും ശാരീരികവുമായ ലൈംഗികോത്തേജനം ഉണ്ടാകുന്നതിന്റെ ഒരു പ്രധാന ലക്ഷണമാണ് '''രതിസലിലം, സ്നേഹദ്രവം അഥവാ മദനജലം.''' ഇംഗ്ലീഷിൽ '''വജൈനൽ ലൂബ്രിക്കേഷൻ''' (Vaginal lubrication) എന്ന്‌ പറയുന്നു. സ്ത്രീകളുടെ ലൈംഗിക ആസ്വാദനത്തിൽ ഇത് പ്രധാന പങ്ക് വഹിക്കുന്നു. മത്തിഷ്ക്കത്തിലെ ഉത്തേജനത്തിന്റെ ഫലമായി യോനീകലകളിൽ രക്തം നിറഞ്ഞ് അതിന്റെ ആഴവും പരപ്പും വർദ്ധിക്കുന്നു. അപ്പോൾ യോനിമുഖത്തിനടുത്തുള്ള 'ബർത്തൊലിൻ ഗ്രന്ഥികൾ, യോനീകലകൾ തുടങ്ങിയവ '''നനവ്/''' '''വഴുവഴുപ്പുള്ള സ്രവം''' പുറപ്പെടുവിക്കുന്നു. ഇതിനെയാണ് രതിസലിലം/രതിജലം/സ്നേഹദ്രവം എന്നൊക്കെ വിളിക്കുന്നത്. ലിംഗപ്രവേശനം സുഗമമാക്കുക, സംഭോഗം സുഖകരമാക്കുക, രതിമൂർച്ഛക്ക് (Orgasm) സഹായിക്കുക, ബീജത്തിന് സുരക്ഷ കൊടുക്കുക എന്നിവയാണ് ഇതിന്റെ ധർമ്മം. ലൂബ്രിക്കേഷന്റെ അഭാവത്തിൽ യോനി വരണ്ടും പേശികൾ മുറുകിയും കാണപ്പെടുന്നു. ഈ അവസ്ഥയിൽ ലൈംഗികബന്ധം നടന്നാൽ ഘർഷണം മൂലം ഇരുവർക്കും ലൈംഗികബന്ധം വേദനയുള്ളതും വിരസവും ആകാനും, പുരുഷന് ലിംഗപ്രവേശനം ബുദ്ധിമുട്ടേറിയതാകാനും സാധ്യതയുണ്ട്. ഇത് സ്ത്രീക്ക് സംഭോഗത്തോട് ഭയവും താല്പര്യക്കുറവും ഉണ്ടാകാനും യോനീസങ്കോചത്തിനും (vaginismus) ഇടയാക്കുന്നു. ആവശ്യത്തിന് സമയം സംഭോഗപൂർവരതിലീലകൾക്ക്‌ (ഫോർപ്ലേ) ചിലവഴിച്ചെങ്കിൽ മാത്രമേ പലപ്പോഴും ശരിയായ ലൂബ്രിക്കേഷൻ ഉണ്ടാവുകയുള്ളൂ.
 
പുരുഷന്മാരിലും ചെറിയ അളവിൽ മദനജലം അഥവാ സ്നേഹദ്രവം (Precum) ഉണ്ടാകാറുണ്ട്. കൗപ്പേഴ്‌സ് ഗ്രന്ഥികൾ ആണ്‌ ഇവ സ്രവിക്കുന്നത്. യോനിയിലെ പിഎച്ച് ക്രമീകരിക്കുക തുടങ്ങിയ ധർമങ്ങളും ഇതിനുണ്ട്. ഇതിൽ ബീജത്തിന്റെ സാന്നിധ്യവും കാണപ്പെടുന്നു. ആയതിനാൽ ഇത് ഗർഭധാരണത്തിനും കാരണമാകാറുണ്ട്.
"https://ml.wikipedia.org/wiki/രതിസലിലം" എന്ന താളിൽനിന്ന് ശേഖരിച്ചത്