"സൂനഹദോസുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 68:
|-
| 21 || [[രണ്ടാം വത്തിക്കാൻ സൂനഹദോസ്‌]] || 1962 ഒക്ടോബർ -1965 ഡിസംബർ
|}
 
{| class="wikitable"
! എണ്ണം || പേര് || നടന്ന_കാലഘട്ടം || തീരുമാനങ്ങളും കുറിപ്പുകളും || അദ്ധ്യക്ഷത ||
|-
! colspan="5" | 451-ലെ കൽക്കദോൻ [[പിളർപ്പു്കൾ|പിളർപ്പിനു്]] ശേഷമുള്ള [[ഓറീയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറീയന്റൽ ഓർത്തഡോക്സ്‌ സഭ]]യുടെ വിഭാഗപരമായ ഏക പൊതു സൂനഹദോസ്‌
|-
| 224 || [[ആഡിസ്‌ അബാബ സൂനഹദോസ്‌]] || 1965 ജനുവരി ||
|-
! colspan="5" | 787-ലെ രണ്ടാം നിഖ്യാ സൂനഹദോസിന്‌ ശേഷം [[ബൈസാന്ത്യ ഓർത്തഡോക്സ് സഭ|ഈസ്റ്റേൺ ഓർത്തഡോക്സ്‌ സഭ]] നടത്തിയ വിഭാഗപരമായ ആകമാന സൂനഹദോസുകൾ
|-
| 238 || നാലാം കുസ്തന്തീനോപ്പോലീസ് സൂനഹദോസ്‌ || 879-880 ||
|-
| 249 || അഞ്ചാം കുസ്തന്തീനോപ്പോലീസ് സൂനഹദോസ്‌ || 1341-1351 ||
|}
[[ക്രിസ്തുമതം|ക്രിസ്തീയസഭ]]യിൽ നിലനിൽക്കുന്ന [[പിളർപ്പുകൾ|പിളർപ്പ്]] അവസാനിപ്പിച്ച് സമ്പൂർണ കൂട്ടായ്മയിലാകുന്നതിന്‌ മറ്റു സഭകൾ 21(2+1+4+14) ആകമാന സൂനഹദോസുകൾ അടിസ്ഥാനമായി സ്വീകരിയ്ക്കണമെന്നു [[കത്തോലിക്കാ സഭ|കത്തോലിക്കാ സഭയും]] 7(2+1+4) ആകമാന സൂനഹദോസുകൾ ‍അടിസ്ഥാനമായി സ്വീകരിയ്ക്കണമെന്നു [[ബൈസാന്ത്യ ഓർത്തഡോക്സ് സഭ|ഈസ്റ്റേൺ ഓർത്തഡോക്സ്‌ സഭയും]] 3(2+1) ആകമാന സൂനഹദോസുകൾ ‍‍അടിസ്ഥാനമായി സ്വീകരിയ്കണമെന്നു [[ഓറീയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറീയന്റൽ ഓർത്തഡോക്സ്‌ സഭയും]] ആദ്യ 2 ആകമാന സൂനഹദോസുകൾ അടിസ്ഥാനമായി സ്വീകരിക്കണമെന്ന് [[പൗരസ്ത്യ അസ്സീറിയൻ സഭ|കിഴക്കിന്റെ സഭയും]] ശഠിയ്ക്കുന്നു.2 ആകമാന സൂനഹദോസുകൾക്കുശേഷം നടന്ന 19 ആകാന സൂനഹദോസുകളെ അംഗീകരിക്കാൻ [[പൗരസ്ത്യ അസ്സീറിയൻ സഭ|കിഴക്കിന്റെ സഭയോ]] 3 ആകമാന സൂനഹദോസുകൾക്കു് ശേഷം മറ്റുള്ളവർ നടത്തിയ 4ഉം 14ഉം ആകമാന സൂനഹദോസുകൾ സ്വീകരിയ്ക്കുവാൻ [[ഓറീയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറീയന്റൽ ഓർത്തഡോക്സ്‌ സഭയോ]] 7നു ശേഷം [[കത്തോലിക്കാ സഭ|കത്തോലിക്കാ സഭ]] നടത്തിയ 14 ആകമാന സൂനഹദോസുകൾ സ്വീകരിയ്ക്കുവാൻ [[ബൈസാന്ത്യ ഓർത്തഡോക്സ് സഭ|ഈസ്റ്റേൺ ഓർത്തഡോക്സ്‌ സഭയോ]] തയ്യാറുമല്ല. ഏകപക്ഷീയമായി ഓരോ കൂട്ടരും നടത്തിയ ആകമാന സൂനഹദോസുകൾ വിഭാഗപരമായ ആകമാന സൂനഹദോസുകൾ ആയി മാത്രം തുടരുന്നു.
"https://ml.wikipedia.org/wiki/സൂനഹദോസുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്