"സേതു ലക്ഷ്മിഭായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
{{Infobox royalty
| name = പൂരാടം തിരുനാൾ സേതു ലക്ഷ്മിഭായി
| title = ശ്രീപദ്മനാഭസേവിനി വഞ്ചിപാല വർദ്ധിനി രാജരാജേശ്വരി ശ്രീ പൂരാടം തിരുനാൾ സേതുലക്ഷ്മിഭായി തമ്പുരാൻ,ആറ്റിങ്ങൽ മൂത്ത തമ്പുരാൻ
 
| image = SethuLakshmiBayi.jpg
വരി 23:
| house-type = കുലശേഖര വംശം, രണ്ടാം ചേര വംശം
| father = കേരള വർമ്മ, കിളിമാനൂർ
| mother = [[ആയില്യം നാൾ മഹാപ്രഭ|ആയില്യം നാൾതമ്പുരാട്ടി ]മാവേലിക്കര ഉത്സവമഠം കൊട്ടാരം മഹാപ്രഭ, ഉത്സവതമ്പുരാട്ടി മഠം]]
| birth_date = <!-- {{Birth date and age|1895|11|19|df=y}} -->
| birth_place = മാവേലിക്കര
വരി 36:
'''ശ്രീ പദ്മനാഭാസേവിനി പൂരാടം തിരുനാൾ സേതു ലക്ഷ്മിഭായി''' [[തിരുവിതാംകൂർ|തിരുവിതാംകൂറിലെ]] അവസാന ''രാജപ്രതിനിധി'' (റീജെന്റ്) ആയിരുന്നു. 1924 മുതൽ 1931 വരെയായിരുന്നു ഇവരുടെ ഭരണകാലഘട്ടം. 1931 സെപ്തംബർ 1 വരെയാണ് ഇവർ ''രാജപ്രതിനിധി'' ആയി 7 വർഷം രാജ്യം ഭരിച്ചത്.
 
[[മൂലംശ്രീമൂലം തിരുനാൾ രാമവർമ്മ|മൂലംശ്രീമൂലം തിരുനാൾ രാമവർമ്മയുടെ]] (1885-1924) മരണ സമയത്ത് യുവരാജാവായ ശ്രീ [[ചിത്തിര തിരുനാൾ ബാലരാമവർമ്മ]]യ്ക്ക് പന്ത്രണ്ടു വയസ്സ് മാത്രമായിരുന്നു പ്രായം. അദ്ദേഹത്തിന് പതിനെട്ടു വയസ്സാകുന്നതുവരെ തിരുവിതാംകൂറിന്റെ ചുമതല സേതു ലക്ഷ്മിഭായി ''രാജപ്രതിനിധി'' (റീജെന്റ്) എന്ന നിലയിൽ ഏറ്റെടുത്തത്.
തിരുവിതാംകുറിൽ മൃഗബലി അവസാനിപ്പിച്ചതും ദേവദാസിചേർത്തല സമ്പ്രദായംപൂരപാട്ട് നിരോധിച്ചും ദേവദാസിസമ്പ്രദായം പൂർണ്ണമായി നിരോധിച്ചതും വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേനടവഴി ഒഴികെ മറ്റു മൂന്നു നടവഴികളും ദളിതർക്കും കൂടി സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചതും സേതു ലക്ഷ്മിഭായിയുടെ ഭരണകാലത്തായിരുന്നു. എന്നാൽ [[മഹാത്മാ ഗാന്ധി]] ഇടപെട്ടിട്ടു പോലും ദളിതർക്ക് ക്ഷേത്രപ്രവേശനം നൽകുന്നതിൽ നിന്നും ഒഴിഞ്ഞുമാറിയതിന് മന്നത്ത് പദ്മനാഭൻ തുടങ്ങിയ സാംസ്കാരിക നായകർ സേതു ലക്ഷ്മിഭായിയെ വിമർശിച്ചിരുന്നു. <ref>{{cite book|last=ജോൺ ജെ പോൾ|first=കീത് ഇ യെന്ടെൽ|title=രിലിജിയെൻ ആൻഡ്‌ പബ്ലിക് കൾച്ചർ : എന്കൌറെര്സ് ഇൻ സൌത്ത് ഇന്ത്യ}}</ref>
 
1958 ൽ സേതു ലക്ഷ്മിഭായി ബംഗളൂരുവിലേക്ക് താമസം മാറ്റി, പിന്നീട് ഒരിക്കലും അവർ കേരളത്തിലേക്ക് മടങ്ങി വന്നിട്ടില്ല. 1985-ൽ തൊണ്ണൂറാം വയസ്സിൽ ബംഗളൂരുവിൽ വച്ച് അവർ അന്തരിച്ചു.
"https://ml.wikipedia.org/wiki/സേതു_ലക്ഷ്മിഭായി" എന്ന താളിൽനിന്ന് ശേഖരിച്ചത്