"സുഝൗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Jose Mathew C എന്ന ഉപയോക്താവ് സുഴൗ എന്ന താൾ സുഝൗ എന്നാക്കി മാറ്റിയിരിക്കുന്നു: 'zh' in Mandarin is closer to Malayalam 'jh' or 'sh' than to Malayalam 'zh'
വരി 101:
 
==ചരിത്രം==
ബീ. സി. 514-ൽ വൂയിലെ രാജാവായ ഹെലൂ ഈ പ്രദേശത്തെ ഗുസു എന്ന ഗ്രാമത്തെ ഹെലൂ നഗരം എന്ന പേരിൽ തന്റെ തലസ്ഥാനമാക്കി. വുക്സിയാൻവുശിയാൻ, വുജുൻ, ക്വാായ്ജിക്വായ്ജി എന്നീ പേരുകളിലും ഗുസു അറിയപ്പെട്ടു. ക്രിസ്തുവർഷം 589-ലാണ് സുഝൗ എന്ന പേര് ആദ്യമായി ഉപയോഗിച്ചുകാണുന്നത്. 1035-ൽ സുഝൗ കൺഫ്യൂഷ്യൻ ക്ഷേത്രം പണിതു. (1910-ൽ ഇത് സുഝൗ ഹൈ സ്കൂൾ ആയി.) 1130-ൽ വടക്കുനിന്നും വന്ന ജിൻ പട്ടാളവും 1275-ൽ മംഗോളുകളും സുഝൗ ആക്രമിച്ചു. 1367-ൽ മംഗോൾ ഭരണാധികാരികൾക്കെതിരെ ചൈനാക്കാർ യുദ്ധം ചെയ്തുതുടങ്ങി. ചൈനാക്കാരുടെ നേതാവായ ഴുഝു യുവാൻഴാങ്യുവാൻഝാങ് സുഝൗ പട്ടണം പത്ത് മാസത്തെ ആക്രമണത്തിനുശേഷം പിടിച്ചെടുത്തു. യുദ്ധം ജയിച്ച ഴുഝു - ഭാവിയിലെ ആദ്യ മിങ് ചക്രവർത്തി - നഗരത്തിലെ പ്രധാന കൊട്ടാരം പൊളിച്ചുകളയുകയും നഗരവാസികളുടെ മേൽ കഠിനമായ നികുതി ഏർപ്പെടുത്തുകയും ചെയ്തു. 1860-ലെ തായ്-പിങ് യുദ്ധത്തിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായി. 1880-ൽ ജനസംഖ്യ അഞ്ച് ലക്ഷം കവിഞ്ഞു. ഒന്നാം ലോകമഹായുദ്ധം തുടങ്ങുമ്പോഴേക്കും ഏഴായിരം സിൽക്ക് മില്ലുകളും ഒരു കോട്ടൺ മില്ലും ഉണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിലും സാരമായ കേടുപാടുകൾ ഉണ്ടായി.
 
==കാലാവസ്ഥ==
"https://ml.wikipedia.org/wiki/സുഝൗ" എന്ന താളിൽനിന്ന് ശേഖരിച്ചത്