"സുപ്രീം കൗൺസിൽ ഓഫ് എഥ്നികോയ് ഹെലീൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:Hellen_temple_in_Thessaloniki,_Greece.png നെ Image:Temple_of_the_Hellenic_Gods_in_Oraiokastro,_Thessaloniki,_Greece.png കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: File renamed: [[
 
വരി 17:
}}
 
[[File:HellenTemple templeof the Hellenic Gods in Oraiokastro, Thessaloniki, Greece.png|thumb|[[Thessaloniki|ഥെസ്സലോണിക്കിയിലെ]] ഹെല്ലനിക് ക്ഷേത്രം.]]
1997-ൽ ആരംഭിച്ച [[ഗ്രീസ്|ഗ്രീക്ക്]] പൗരാണികമതക്കാരുടെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് '''സുപ്രീം കൗൺസിൽ ഓഫ് എഥ്നികോയ് ഹെലീൻസ്''' അഥവാ '''വൈ.എസ്.ഇ.ഇ'''. പൗരാണിക ഗ്രീക്ക് മതത്തേയും, അതിന്റെ ദൈവങ്ങളേയും, മണ്മറഞ്ഞ സംസ്കാരത്തേയും പുനരുജ്ജീവിപ്പിച്ച് ആധുനിക ഗ്രീക്ക് സമൂഹത്തിലേക്ക് കൊണ്ടുവരുകയെന്നതാണ് വൈ.എസ്.ഇ.ഇയുടെ ലക്ഷ്യം. രണ്ടായിരത്തോളം വിശാസികളും, ഒരുലക്ഷത്തോളം അനുഭാവികളും തങ്ങൾക്കുണ്ടെന്ന് ഇവർ അവകാശപ്പെടുന്നു. പ്രവർത്തനമാരംഭിച്ചതു മുതൽ മതവിശ്വാസ സ്വാതന്ത്യത്തിനായി നിരവധി നിവേദനങ്ങളും, പത്രികകളും വിതരണം ചെയ്തിട്ടുണ്ട്. മാത്രമല്ല, ഇരുനൂറോളം വിദ്യാഭ്യാസപരിപാടികൾക്കും വൈ.എസ്.ഇ.ഇ. ആതിഥ്യമരുളിയിട്ടുണ്ട്.