"ദക്ഷിണമകുടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 56:
എപ്സിലോൺ കൊറോണ ഓസ്ട്രാലിസിനും ഗാമ കൊറോണ ഓസ്‌ട്രാലിസിനും സമീപത്തുള്ള നക്ഷത്രരൂപീകരണം നടക്കുന്ന ഇരുണ്ട നെബുലയാണ് ബെർണസ് 157. ഇത് സാമാന്യം വലിയൊരു നെബുലയാണ്. 18 കോണീയമിനിട്ട് വ്യാസമുണ്ട് ഇതിന്. കാന്തിമാനം 13 ഉള്ള ഏതാനും നക്ഷത്രങ്ങളും ഇതിനു ചുറ്റുമാിയി കാണാം.{{sfn|Bakich|2010|p=266}} ഐ സി 1297 ഒരു [[ഗ്രഹ നീഹാരിക]] ആണ്. ഇതിന്റെ കാന്തിമാനം 10.7 ആണ്.{{sfn|Griffiths 2012 p132}} ശരാശരി കാന്തിമാനം 12.9 ഉള്ള ആർ യു കൊറോണ ഓസ്ട്രാലിസ് എന്ന [[വോൾഫ്-റയറ്റ് നക്ഷത്രം|വോൾഫ്-റയറ്റ് ചരനക്ഷത്രത്തെ]] വലയം ചെയ്താണ് ഈ നെബുല സ്ഥിതി ചെയ്യുന്നത്.{{sfn|Moore, ''Data Book''|2000|pp=367–368}}{{sfn|SIMBAD RU Coronae Australis}} 7 കോണീയ സെക്കന്റ് മാത്രം വ്യാസമുള്ള ഒരു ചെറിയ നെബുലയാണ് ഐ സി 1297.{{sfn|Bakich|2010|p=270}}
 
ഐ സി 1297ന്റെ 35' തെക്കുഭാഗത്തായി എൻ ജി സി 6768നെ കാണാം. ഇതിന്റെ കാന്തിമാനം 11.2 ആണ്. ഭാവിയിൽ സംയോജിച്ച് ഒന്നാകുന്ന ഇവയിൽ ഒന്ന് [[താരാപഥം|എലിപ്റ്റിക്കൽ ഗലക്സിയുംഗാലക്സിയും]] മറ്റേത് ലെന്റിക്കുലാർ ഗാലക്സിയുമാണ്.{{sfn|Streicher|2008|pp=135–139}}{{sfn|NASA/IPAC NGC 6768}} ഐ സി 4808 കാന്തിമാനം 12.9 ഉള്ള ഒരു താരാപഥമാണ്. ഇത് ദൂരദർശിനിയുടെ അതിരിനോടു ചേർന്നാണ് കിടക്കുന്നത്. ഒരു അമേച്വർ ടെലസ്കോപ്പ് ഉപയോഗിച്ചു തന്നെ ഇതിന്റെ വർത്തുള ഘടന തിരിച്ചറിയാൻ കഴിയും. ഇതിന്റെ കേന്ദ്രഭാഗം കാണുന്നതിനും ചരിഞ്ഞുള്ള കിടപ്പ് നിരീക്ഷിക്കുന്നതിനും കഴിയും.{{sfn|Bakich Podcast|18 August 2011}}
 
തീറ്റയുടെ തെക്കുകിഴക്കും ഈറ്റയുടെ തെക്കുപടിഞ്ഞാറുമായി ഇ എസ്‌ ഒ 281-എസ് സി24 എന്ന [[തുറന്ന താരാവ്യൂഹംതാരവ്യൂഹം]]{{sfn|Streicher|2008|pp=135–139}} കാണാം. തീറ്റ കൊറോണ ഓസ്ട്രാലിസിനും തീറ്റ സ്കോർപ്പിക്കും മദ്ധ്യത്തിലായി [[എൻ ജി സി 6541]] എന്ന തുറന്ന താരാവ്യൂഹവുമുണ്ട്. ഇതിന്റെ കാന്തിമാനം 6.3നും 6.6നും ഇടയിലാണ്.{{sfn|Moore|Rees|2011|p=413}} ഇതിനെ ബൈനോക്കുലറോ ചെറിയ‌ ദൂരദർശിനിയോ ഉപയോഗിച്ച് കണ്ടെത്താനാവും. 22000 പ്രകാശവർഷം അകലെ കിടക്കുന്ന ഇതിന്റെ വ്യാസം 100 പ്രകാശവർഷമാണ്. ഇതിന് ഏകദേശം 141400 ബില്യൻകോടി വർഷം പ്രായമുണ്ടാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഭൂമിയിൽ നിന്നു നോക്കുമ്പോൾ ഇതിനെ 13.1 കോണീയ മിനുട്ട് വ്യാസത്തിൽ കാണാനാവും. ഒരു 12 ഇഞ്ച് ദൂരദർശിനി ഉപയോഗിച്ചാൽ ഏകദേശം 100 നക്ഷത്രങ്ങളെ വേർതിരിച്ചു കാണാനാവും. കേന്ദ്രഭാഗത്തുള്ള നക്ഷത്രങ്ങളെ വേർതിരിച്ചു കാണണമെങ്കിൽ കൂടുതൽ വലിയ ദൂരദർശിനികൾ ഉപയോഗിക്കേണ്ടി വരും.{{sfn|Bakich Podcast|5 July 2012}}
 
==അവലംബം==
"https://ml.wikipedia.org/wiki/ദക്ഷിണമകുടം" എന്ന താളിൽനിന്ന് ശേഖരിച്ചത്