"എമ്മലൈൻ പെത്തിക്-ലോറൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Emmeline Pethick-Lawrence}} {{Infobox person | pre-nominals = The Right Honourable | name...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 2:
{{Infobox person
| pre-nominals = [[The Right Honourable]]
| name = Baronessബറോണസ് Pethickപെത്തിക്-Lawrenceലോറൻസ്
| image = Harris & Ewing - Emmeline Pethick-Lawrence (Cropped image).jpg
| caption = Pethickപെത്തിക്-Lawrenceലോറൻസ്, c. 1910s
| alt =
| birth_name = Emmelineഎമ്മലൈൻ Pethickപെത്തിക്
| birth_date = 21 October 1867
| birth_place = [[Cliftonക്ലിഫ്ടൺ, Bristolബ്രിസ്റ്റോൾ]], Englandഇംഗ്ലണ്ട്
| death_date = {{death date and age|df=yes|1954|03|11|1867|10|21}}
| death_place = [[Gomshallഗോംഷാൽ]], Surreyസർറെ, Englandഇംഗ്ലണ്ട്
| residence =
| nationality = Britishബ്രിട്ടീഷ്
| alma_mater =
| known_for = Campaign for [[women's suffrage]], co-founder of ''[[Votes for Women (newspaper)|Votes for Women]]''.
| party = [[Women's Social and Political Union|വനിതാ സാമൂഹിക രാഷ്ട്രീയ യൂണിയൻ]], [[United Suffragists|യുണൈറ്റഡ് സഫ്രാഗിസ്റ്റ്സ്]]
| occupation =
| years_active =
| spouse = [[Frederick Pethick-Lawrence, 1st Baron Pethick-Lawrence|ഫ്രെഡറിക് പെത്തിക്-ലോറൻസ്, ഒന്നാം ബാരൺ പെത്തിക്-ലോറൻസ്]]
| children =
| parents =
}}
എമ്മലൈൻ പെത്തിക്-ലോറൻസ്, ബറോണസ് പെത്തിക്-ലോറൻസ് (നീ പെത്തിക്; 21 ഒക്ടോബർ 1867 - 11 മാർച്ച് 1954 <ref>{{cite web|url=http://orlando.cambridge.org/public/svPeople?person_id=pethem|title=Emmeline Pethick-Lawrence © Orlando Project|work=cambridge.org}}</ref>) ഒരു [[ബ്രിട്ടീഷ്]] വനിതാ അവകാശ പ്രവർത്തകയും സഫ്രാജിസ്റ്റുമായിരുന്നു.
== ആദ്യകാലജീവിതം ==
പെത്തിക്-ലോറൻസ് ബ്രിസ്റ്റളിൽ എമ്മലിൻ പെത്തിക്ക് ആയി ജനിച്ചു. അവരുടെ പിതാവ് ഹെൻ‌റി പെതിക് ഒരു ബിസിനസുകാരനും തെക്കേ അമേരിക്കൻ വ്യാപാരിയും വെസ്റ്റൺ ഗസറ്റിന്റെ ഉടമയും വെസ്റ്റൺ ടൗൺ കമ്മീഷണറുമായിരുന്നു. 13 മക്കളിൽ രണ്ടാമത്തെയാളായ അവരെ എട്ടാമത്തെ വയസ്സിൽ ബോർഡിംഗ് സ്കൂളിലേക്ക് അയച്ചു. അവരുടെ അനുജത്തി ഡൊറോത്തി പെത്തിക്കും (പത്താമത്തെ കുട്ടി) ഒരു സഫ്രാജിസ്റ്റായിരുന്നു.<ref>{{Cite web|url=https://suffragettestories.omeka.net/bio-dorothy-pethick|title=Dorothy Pethick · Suffragette Stories|website=suffragettestories.omeka.net|access-date=2020-03-12}}</ref>
"https://ml.wikipedia.org/wiki/എമ്മലൈൻ_പെത്തിക്-ലോറൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്