"കോഴിക്കോട് സൗത്ത് നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{Kerala Niyamasabha Constituencies}} ഫലകം ചേർക്കുന്നു (via JWB)
No edit summary
വരി 16:
[[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] [[കോഴിക്കോട് കോർപ്പറേഷൻ|കോഴിക്കോട് നഗരസഭയിലെ]] 17 മുതൽ 38 വരെ വാർഡുകൾ, 41-ആം വാർഡ് എന്നീ വാർഡുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് '''കോഴിക്കോട് തെക്ക് നിയമസഭാമണ്ഡലം'''. <ref name="vol1">[http://eci.nic.in/delim/books/Volume1.pdf Changing Face of Electoral India Delimitation 2008 - Volume 1 Page 720]</ref>. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്<ref name="vol1"/>. [[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിലെ]] [[എം.കെ. മുനീർ|എം.കെ. മുനീറാണ്]] 2011 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
 
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable"
|+ തിരഞ്ഞെടുപ്പുകൾ <ref> http://www.ceo.kerala.gov.in/electionhistory.html </ref> <ref> http://www.keralaassembly.org/index.html </ref>
|വർഷം||വിജയിച്ച സ്ഥാനാർത്ഥി||പാർട്ടിയും മുന്നണിയും||പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി ||പാർട്ടിയും മുന്നണിയും || പരാജയപ്പെട്ട രണ്ടാമാത്തെ സ്ഥാനാർത്ഥി ||പാർട്ടിയും മുന്നണിയും
|-
| 2016 || [[എം.കെ. മുനീർ]] || [[മുസ്ലീം ലീഗ്]], [[യു.ഡി.എഫ്.]] || [[അബ്ദുൾ വഹാബ്]] || [[ഐ.എൻ.എൽ.]], [[എൽ.ഡി.എഫ്.]] || സതീഷ് കുറ്റിയിൽ || [[ബി.ഡി.ജെ.എസ്.]], [[എൻ.ഡി.എ.]]
|-
| 2011 || [[എം.കെ. മുനീർ]] || [[മുസ്ലീം ലീഗ്]], [[യു.ഡി.എഫ്.]] || [[സി.പി. മുസാഫർ അഹ‌മദ്]] || [[സി.പി.ഐ.എം.]], [[എൽ.ഡി.എഫ്.]] || ജയ സദാനന്ദൻ || [[ബി.ജെ.പി.]], [[എൻ.ഡി.എ.]]
|-
|}
 
==അവലംബം==
"https://ml.wikipedia.org/wiki/കോഴിക്കോട്_സൗത്ത്_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്