"പാത്തുമ്മായുടെ ആട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Nshshnsnd
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 25:
[[വൈക്കം മുഹമ്മദ് ബഷീർ|വൈക്കം മുഹമ്മദ് ബഷീറിന്റെ]] വളരെ പ്രസിദ്ധമായ ഒരു [[നോവൽ|നോവലാണ്‌]] '''പാത്തുമ്മയുടെ ആട്'''. 1959-ൽ പ്രസിദ്ധീകരിച്ച ഈ നോവലിന് 'പെണ്ണുങ്ങളുടെ ബുദ്ധി' എന്നൊരു പേരും ഗ്രന്ഥകർത്താവ് നിർദ്ദേശിച്ചിരുന്നു. തന്നെ അലട്ടിയിരുന്ന മാനസിക അസുഖത്തിന് ചികിൽത്സയും വിശ്രമവുമായി [[വൈക്കം|വൈക്കത്തിനടുത്ത്]] [[തലയോലപറമ്പ്|തലയോലപറമ്പിലുള്ള]] തൻറെ കുടുംബ വീട്ടിൽ കഴിയവേ 1954-ൽ ആണ് ബഷീർ ഇത് എഴുതുന്നത്‌.
 
ബഷീറിൻറെ അമ്മയും , സഹോദരങ്ങളും അവരുടെ hello paranu
ഭാര്യമാരും കുട്ടികളും അടങ്ങുന്ന കൂട്ടുകുടുംബം ഒരു ചെറിയ വീട്ടിൽ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങൾ തന്റെ തനതു ശൈലിയിൽ വിവരിച്ചിരിക്കുകയാണ് ബഷീർ ഈ നോവലിൽ.
ആ വീട്ടിലെ ഓരോ കുടുംബാംഗവും എന്ന് വേണ്ട ബഷീറിന്റെ സഹോദരി [[പാത്തുമ്മ]] വളർത്തുന്ന [[ആട്]] വരെ ഈ നോവലിലെ കഥാപാത്രങ്ങളാണ്.
 
"https://ml.wikipedia.org/wiki/പാത്തുമ്മായുടെ_ആട്" എന്ന താളിൽനിന്ന് ശേഖരിച്ചത്