"സുഹാസിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 14:
| footnotes =
}}
== ജീവിതരേഖ ==
== Key ==
== അഭിനയിച്ച മലയാള സിനിമകൾ ==
സുഹാസിനി ([[ഓഗസ്റ്റ് 15]], [[1961]]) തെക്കേ ഇന്ത്യയിലെ, പ്രത്യേകിച്ച് തമിഴിലെ ഒരു ചലച്ചിത്രനടിയാണ്.
 
''[[നെഞ്ചത്തെ കിള്ളാതെ|നെഞ്ചത്തൈ കിള്ളാതെ]]'' എന്ന [[തമിഴ് സിനിമ|സിനിമയിലൂടെയാണ്]] ഇവർ അഭിനയജീവിതം തുടങ്ങുന്നത്.
 
[[തമിഴ്|തമിഴിലെ]] പ്രമുഖ നടനായ [[ചാരുഹാസൻ|ചാരുഹാസന്റെ]] മകളാണ്
 
. പ്രമുഖ തമിഴ് സം‌വിധായകനായ [[മണിരത്നം|മണിരത്നത്തെയാണ്]] വിവാഹം ചെയ്തിരിക്കുന്നത്.
 
സുഹാസിനി ഒരു ഛായാഗ്രാഹക കൂടിയാണ്.
 
[[മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്|മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ]] പഠിച്ച ആദ്യ ഛായാഗ്രാഹകയാണിവർ. {{തെളിവ്}}
 
[[1996]]-ൽ സം‌വിധാനത്തിലേക്കും ചുവട് വച്ചു
 
. ആദ്യം സം‌വിധാനം ചെയ്ത ചലച്ചിത്രമായ [[ഇന്ദിര (ചലച്ചിത്രം)|ഇന്ദിരയുടെ]] തിരക്കഥ സ്വയമെഴുതി.
 
ഭർത്താവ് മണിരത്നവുമായി ചേർന്ന് [[മദ്രാസ് ടാക്കീസ്]] എന്ന പേരിൽ ചലച്ചിത്രനിർമ്മാണ സ്ഥാപനവും നടത്തുന്നുണ്ട്.
 
1986-ൽ [[സിന്ധു ഭൈരവി (തമിഴ് ചലച്ചിത്രം)|സിന്ധു ഭൈരവി]] എന്ന സിനിമയിലെ വേഷത്തിന് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ലഭിച്ചു
 
.
[[തമിഴ്]] കൂടാതെ [[തെലുങ്ക്]], [[കന്നട]], [[മലയാളം]] എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്
 
. 1983-ൽ [[പത്മരാജൻ]] സം‌വിധാനം ചെയ്ത [[കൂടെവിടെ (മലയാളചലച്ചിത്രം)|കൂടെവിടെ]] ആണ് സുഹാസിനിയുടെ ആദ്യ മലയാളചിത്രം
 
. 1999-ൽ [[വാനപ്രസ്ഥം (മലയാളചലച്ചിത്രം|വാനപ്രസ്ഥം]] എന്ന സിനിമയിൽ [[മോഹൻലാൽ|മോഹൻലാലിനോടൊപ്പം]] അഭിനയച്ചത് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.
 
* [[ഇന്ദിര (ചലച്ചിത്രം)|ഇന്ദിര]] (1996)
 
* [[ഗുരു (ചലച്ചിത്രം)|ഗുരു]] (2007)
* [[ഇരുവർ]] (1997)
* [[ഇന്ദിര (ചലച്ചിത്രം)|ഇന്ദിര]] (1996)
* [[തിരുട തിരുട ചലച്ചിത്രം)|തിരുട തിരുട]]
 
* [[ഇരുവർ (തമിഴ് ചലച്ചിത്രം)|ഇരുവർ]] (1997)
 
== പുറമേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/സുഹാസിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്