"ആലപ്പുഴ നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{Kerala Niyamasabha Constituencies}} ഫലകം ചേർക്കുന്നു (via JWB)
No edit summary
വരി 15:
}}
[[കേരളം|കേരളത്തിലെ]] [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് '''ആലപ്പുഴ നിയമസഭാമണ്ഡലം'''. അമ്പലപ്പുഴ താലൂക്കിൽ ഉൾപ്പെടുന്ന ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ 1 മുതൽ 19 വരേയും 45 മുതൽ 50 വരേയും വാർഡുകൾ; കൂടാതെ [[ആര്യാട് ഗ്രാമപഞ്ചായത്ത്|ആര്യാട്]], [[മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത്|മണ്ണഞ്ചേരി]], [[മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത്|മാരാരിക്കുളം തെക്ക്]], എന്നീ [[ഗ്രാമപഞ്ചായത്ത്|പഞ്ചായത്തുകളും]]; ചേർത്തല താലൂക്കിലെ [[മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത്|മാരാരിക്കുളം വടക്ക്]] പഞ്ചായത്തും ഉൾപ്പെടുന്ന ഒരു നിയമസഭാമണ്ഡലമാണ്.<ref>[http://www.ceo.kerala.gov.in/alappuzha.html District/Constituencies- Alappuzha District]</ref>. 2011 മുതൽ [[സി.പി.എം.|സി.പി.എമ്മിലെ]] [[ടി.എം. തോമസ് ഐസക്ക്|ടി.എം. തോമസ് ഐസക്കാണ്]] ആലപ്പുഴ നിയമസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
 
== തിരഞ്ഞെടുപ്പുകൾ ==
{| class="wikitable sortable"
|+ തിരഞ്ഞെടുപ്പുകൾ <ref> http://www.ceo.kerala.gov.in/electionhistory.html </ref> <ref> http://www.keralaassembly.org </ref>
! വർഷം !! വിജയിച്ച സ്ഥാനാർത്ഥി !! പാർട്ടിയും മുന്നണിയും !! മുഖ്യ എതിരാളി !! പാർട്ടിയും മുന്നണിയും !! രണ്ടാമത്തെ മുഖ്യ എതിരാളി !! പാർട്ടിയും മുന്നണിയും
|-
| 1960 || [[എ. നഫീസത്ത് ബീവി]] || [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] || [[ടി.വി. തോമസ്]] || [[സി.പി.ഐ.]] || ||
|-
| 1957 || [[ടി.വി. തോമസ്]] || [[സി.പി.ഐ.]] || [[എ. നഫീസത്ത് ബീവി]] || [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] || ||
|-
|}
 
 
==അവലംബം==
"https://ml.wikipedia.org/wiki/ആലപ്പുഴ_നിയമസഭാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്