"അർമേനിയൻ വംശഹത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
[[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധകാലത്ത്]], കിഴക്കൻ തുർക്കിയിലേക്കുള്ള റഷ്യൻ സേനയുടെ കടന്നുവരിനെക്കുറിച്ചറിഞ്ഞ തുർക്കിയിലെ [[വാൻ]] മേഖലയിലെ അർമേനിയൻ വംശജർ, തദ്ദേശീയരായ തുർക്കികളെ വധിക്കുകയും 1915 ഏപ്രിൽ 20-ന് പ്രദേശത്തെ കോട്ട പിടിച്ചേടുക്കുകയും ചെയ്തു. യുദ്ധമേഖലയിലേക്കുള്ള അർമേനിയൻ വംശജരെ മുഴുവൻ വിശാലസിറിയയിലേക്ക്ക് നാടുകടത്താൻ നാലുദിവസത്തിനു ശേഷം ഓട്ടൊമൻ അധികാരികൾ ഉത്തരവിട്ടു. അർമേനിയൻ സ്ത്രീകളും കുട്ടികളും ഇത്തരത്തിൽ സിറിയൻ അതിർത്തി കടക്കുമ്പോൾ ആയിരക്കണക്കിന് അർമേനിയൻ പുരുഷന്മാരെ ഓട്ടൊമൻ സേന കൊന്നൊടുക്കി.
 
[[തുർക്കി]] നാളിതുവരെ അർമേനിയൻ കൂട്ടക്കുരുതി നടന്നതായി അംഗീകരിച്ചിട്ടില്ല. ബഹുഭൂരിപക്ഷം ചരിത്രകാരന്മാർ ഈ വംശഹത്യ നടന്നിട്ടുണ്ട് എന്നുള്ള അഭിപ്രായക്കാരാണ്. തുർക്കിയിൽ അക്കാലത്ത് പ്രവർത്തിച്ചിരുന്ന അനേകം ഡിപ്ലോമാറ്റുകളും വിദേശ സഞ്ചാരികളും അര്മേനിയർക്കും ക്രിസ്ത്യാനികൾക്കും എതിരെയുള്ള അതിക്രമം നേരിട്ട് കണ്ടതായി രേഖപെടുത്തുന്നു.
 
ഇതിന് മറൂപടിയെന്നോണം റഷ്യയുടെ പിന്തുണയിൽ മേഖലയിൽ കുറച്ചുകാലം നിലനിന്ന അർമേനിയൻ റിപബ്ലിക്കിലെ അനേകം തുർക്കികളും കുർദ് വംശജരും കൂട്ടക്കൊലം ചെയ്യപ്പെട്ടു. അർമേനിയൻ പ്രദേശം പിന്നീട് ഓട്ടൊമൻ തുർക്കി നിയന്ത്രണത്തിലാക്കിയതോടെ ഇതിന് അറുതി വന്നു.
"https://ml.wikipedia.org/wiki/അർമേനിയൻ_വംശഹത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്