"ഓസ്ട്രേലിയൻ വൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) വർഗ്ഗം:വീഞ്ഞ് ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
 
വരി 2:
 
ഓസ്‌ട്രേലിയൻ വൈനുകൾക്ക് 3.5 ബില്യൺ ഡോളറിന്റെ ആഭ്യന്തര വിപണി നിലവിലുണ്ട്. ഓസ്‌ട്രേലിയക്കാർ പ്രതിവർഷം ഏകദേശം 500 ദശലക്ഷം ലിറ്റർ വൈൻ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. 54 ലിറ്റർ പ്രതിശീർഷ ഉപയോഗമുള്ള നോർഫോക്ക് ദ്വീപുവാസികളാണ് വൈൻ ഉപയോഗത്തിൽ രണ്ടാം സ്ഥാനം. ആഭ്യന്തര ഉപയോഗത്തിന്റെ 16.6% മാത്രമാണ് അവർ ഇറക്കുമതി ചെയ്യുന്നത്.
 
[[വർഗ്ഗം:വീഞ്ഞ്]]
"https://ml.wikipedia.org/wiki/ഓസ്ട്രേലിയൻ_വൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്