"വങ്കക്കടൽ കടൈന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 9:
 
==അർത്ഥം==
ദേവന്മാർക്കായി സമുദ്രമഥനം ചെയ്ത മാധവൻ, ചന്ദ്രനെപ്പോലെയുള്ളചന്ദ്രനെപ്പോലെ മുഖമുള്ള, ഭംഗിയുള്ള ആഭരണങ്ങൾ അണിഞ്ഞ, ഗോപസ്ത്രീകൾ ആരാധിക്കുന്ന ആ കേശവൻ - ആ ദേവനെ ശ്രീ ആണ്ടാൾ ആരാധിച്ചു. അത്യന്തം ആസ്വാദ്യകരമായ ഈ മുപ്പത് തമിഴ് കവനങ്ങളുടെ ഈ മാല കരുത്തുറ്റ തോളുകളും തീക്ഷ്ണമായ ചുവന്ന കണ്ണുകളും ഉള്ള, എല്ലാ സമ്പത്തിന്റെയും ഉടമയായ, ശ്രീവില്ലിപുത്തൂരിന്റെ ആ ദേവനെ ആരാധിക്കുന്ന എല്ലാ ഭക്തർക്കും കൃപയും അനുഗ്രഹവും എന്നേക്കും ലഭിക്കും. എന്നും വളരെ സന്തുഷ്ടരായിരിക്കുക.<ref>http://www.asayana.com/religion/18-2/</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/വങ്കക്കടൽ_കടൈന്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്