"ഉൽകൃഷ്ടവാതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ലിങ്ക് ചേർത്തു
വരി 120:
സെനൊണിന്റേയോ റഡോണിന്റേയോ ഫ്ലൂറൈഡ് ഉണ്ടാക്കുന്നതിന് വേണ്ടുന്ന ഊർജ്ജം, [[ആണവ പ്രതിപ്രവർത്തനം]] തുടങ്ങുന്നതിനു വേണ്ടുന്നതിനേക്കാൾ അധികമാണ്. ഇതിൽനിന്നുണ്ടാകുന്ന സംയുക്തങ്ങൾ നിലനിൽക്കുന്നതുമാണ്. സെനൊണിന്റെ ഓക്സൈഡുകളും ഫ്ലൂറൈഡുകളുകളും ശക്തമായ [[ഓക്സീകരണം|ഓക്സീകാരികളാണ്]] (oxidizing agents).
 
റഡോൺ സംയുക്തങ്ങളുടെ ഉപയോഗങ്ങൾ പൊതുവേ കുറവാണ്. റഡോൺ തന്നെ [[ആണവവികിരണം|റേഡിയോ പ്രവർത്തനംആക്റ്റിവിറ്റി]] ഉള്ള മൂലകമാണ്. അതിന്റെ [[അർദ്ധായുസ്സ്]] 3.82 ദിവസമാണ്.
 
ഉൽകൃഷ്ടമൂലകങ്ങളുടെ ക്രീയാശീലത ഇങ്ങനെയാണ്. Ne < He < Ar < Kr < Xe < Rn <ref>{{cite web |url=http://books.google.co.in/books?id=whdw2qlXjD0C&pg |title=Modelling Marvels|author=Errol G. Lewars|publisher=Springer|year=2008|isbn=1402069723}}</ref>.
"https://ml.wikipedia.org/wiki/ഉൽകൃഷ്ടവാതകം" എന്ന താളിൽനിന്ന് ശേഖരിച്ചത്