"കുച്ചിപ്പുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 8:
== ചരിത്രം ==
[[ചിത്രം:Kuchipudi_Mihira_Pathuri.jpg|thumb|250px|]]
തെലുങ്കാനയിലെ ക്ഷേത്രങ്ങളിൽ രണ്ടായിരം വർഷങ്ങൾക്ക് മുമ്പുതന്നെ പ്രാകൃതനാടകങ്ങൾ അവതരിപ്പിച്ചിരുന്നു. ക്ഷേത്രങ്ങൾക്കകത്ത് ദേവദാസികൾ നൃത്തം ചെയ്തപ്പോൾ, ക്ഷേത്രത്തിന് പുറത്ത് പുരുഷന്മാർ അവരുടേതായ നാട്യാമേളാനാടകങ്ങൾ അവതരിപ്പിച്ചു. ഇതിനെ ഭാഗവതമേളാനാടകങ്ങൾ എന്നു പറഞ്ഞിരുന്നു. മേളാനാടകങ്ങളുടെ പരിഷ്കരിച്ച നൃത്തരൂപം കുച്ചിപ്പുടി ഗ്രാമത്തിൽ പ്രചാരത്തിൽ വന്നു.
കുച്ചിപ്പുടിയുടെ ചരിത്രത്തിൽ രണ്ട് നാമധേയങ്ങൾ എന്നെന്നും ഓർമ്മിക്കപെടും. സംഗീതവും, നൃത്തവും, നാടകവും കൂടി യോജിപ്പിച്ച് കുച്ചിപ്പുടിയെ മനോഹരമായ ഒരു നാട്യകലയാക്കിയ സിദ്ധേന്ദ്രയോഗിയും, തഞ്ചാവൂർ സ്വദേശിയായിരുന്ന യോഗി തീർത്ഥാനന്ദയും ആണ് ആ രണ്ട് വ്യക്തികൾ. യതി സുപ്രസിദ്ധനായ ഒരു അഷ്ടപതിഗായകനായിരുന്നു.
|