"പാലോട് രവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 40:
വിദ്യാർത്ഥി കാലഘട്ടത്തിൽ തന്നെ കെ.എസ്.യുവിൻ്റെ സജീവ പ്രവർത്തകനായിരുന്നു. കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംഘടനകളുടെ തിരുവനന്തപുരം ജില്ലാക്കമ്മറ്റിയുടെ ജനറൽ സെക്രട്ടറിയായും പ്രസിഡൻറായും തൊഴിലാളി സംഘടനയായ ഐ.എൻ.ടി.യു.സിയുടെ ജില്ലാ പ്രസിഡൻറായും പ്രവർത്തിച്ചു.
 
തിരുവനന്തപുരം ഡി.സി.സിയുടെ ജനറൽ സെക്രട്ടറിയായും നിർവാഹക സമിതി അംഗവുമായിരുന്ന രവി നിലവിൽ എ.ഐ.സി.സി, കെ.പി.സി.സി എന്നിവയിൽ നിർവാഹക സമിതി അംഗമാണ്. ഐ.എൻ.ടി.യു.സിയുടെ നിരവധി തൊഴിലാളി സംഘടനകളുടെ ഭാരവാഹിയാണ്.
 
1991-ലും 1996-ലും 2011-ലും നെടുമങ്ങാട്ട് നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
2015-2016ൽ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കറായും പ്രവർത്തിച്ചു.
 
നിലവിൽ കെ.പി.സി.സിയുടെ ജനറൽ സെക്രട്ടറിയാണ്.<ref>http://kpcc.org.in/kpcc-committee</ref>
 
== തിരഞ്ഞെടുപ്പുകൾ ==
"https://ml.wikipedia.org/wiki/പാലോട്_രവി" എന്ന താളിൽനിന്ന് ശേഖരിച്ചത്