"പിത്തള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
[[ചെമ്പ്|ചെമ്പിന്റെയും]] [[നാകം|നാകത്തിന്റെയും]] ഒരു [[ലോഹസങ്കരം|ലോഹസങ്കരമാണ്]] '''പിത്തള''' അഥവാ '''പിച്ചള''' ([[ഇംഗ്ലീഷ്]]: Brass).
 
ഇതിന്റെ നിറം [[സ്വർണം‌|സ്വർണ്ണ സമാനമായതിനാൽ]] അലങ്കാരങ്ങൾക്കായി ഉപയോഗിക്കാണുണ്ട്. [[ഘർഷണം]] കുറഞ്ഞ [[താഴ്|താഴുകളുടെയും]], യന്ത്രഭാഗങ്ങളുടെയും, വാതിൽപിടികളുടെയും മറ്റും നിർമ്മാണത്തിനും, വൈദ്യുതോപകരണങ്ങളുടെ നിർമ്മാണത്തിനും പിത്തള വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. സംഗീതോപകരണങ്ങളുടെ നിർമ്മാണത്തിനും വ്യാപകമായി പിത്തള ഉപയോഗിക്കുന്നു. [[സിപ്]] നിർമ്മാണത്തിലുംനിർമ്മാണത്തിനും പിത്തള ഉപയോഗിക്കപ്പെടുന്നു.
 
 
"https://ml.wikipedia.org/wiki/പിത്തള" എന്ന താളിൽനിന്ന് ശേഖരിച്ചത്