"അഫിനിറ്റി ഡിസൈനർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,138 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{Infobox software
 
| name = Affinity Designer
| logo = File:Affinity_Designer logo new.png
| screenshot = Affinity Designer.png
| caption = Affinity Designer 1.8 on [[macOS Catalina]]
| developer = [[Serif Europe]]
| released = {{release date and age|df=yes|2014|10|01}}
| discontinued = no
| latest release version = 1.9.0.932
| latest release date = {{release date and age|df=yes|2021|02|04}}<ref>{{cite web|website=Affinity Forum|url=https://forum.affinity.serif.com/index.php?/topic/71071-latest-affinity-releases-on-each-platform-by-store//|title=Affinity Designer for Windows - 1.9.0|accessdate=2021-02-04}}</ref>
| operating system = [[macOS]], [[Microsoft Windows]], [[iPadOS]]
| language = [[English language|English]], [[German language|German]], [[Spanish language|Spanish]], [[French language|French]], [[Italian language|Italian]], [[Portuguese language|Portuguese]], [[Japanese language|Japanese]], [[Chinese language|Chinese]], [[Russian language|Russian]]
| language count = 9
| genre = [[Vector graphics editor]]
| license = [[Proprietary software|Proprietary]]
| website = {{URL|https://affinity.serif.com/designer/}}
}}
 
[[മാക് ഒഎസ്]], [[ഐ.ഒ.എസ്.|ഐപാഡോസ്]], [[മൈക്രോസോഫ്റ്റ്‌ വിൻഡോസ്|മൈക്രോസോഫ്റ്റ് വിൻഡോസ്]]<nowiki/>എന്നിവയ്‌ക്കായി സെരിഫ് എന്ന സോഫ്റ്റ്‌വെയർ കമ്പനി വികസിപ്പിച്ചെടുത്ത ഒരു [[വെക്ടർ ഗ്രാഫിക്സ് എഡിറ്റർ|വെക്റ്റർ ഗ്രാഫിക്സ് എഡിറ്ററാണ്]] '''അഫിനിറ്റി ഡിസൈനർ.''' സെരിഫ് തന്നെ വികസിപ്പിച്ച അഫിനിറ്റി ഫോട്ടോ, അഫിനിറ്റി പബ്ലിഷർ എന്നിവയോടൊപ്പം ഈ സോഫ്റ്റ്‌വെയർ "അഫിനിറ്റി ട്രിനിറ്റി" എന്നറിയപ്പെടുന്ന ഒരു സോഫ്റ്റ്‌വെയർ ത്രയത്തിന്റെ ഭാഗമാവുന്നു. കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്നും, [[ആപ്പ് സ്റ്റോർ (മാക്ഒഎസ്)|മാക് ആപ്പ് സ്റ്റോർ]], [[ആപ്പ് സ്റ്റോർ (ഐ.ഒ.എസ്.)|iOS ആപ്പ് സ്റ്റോർ]], മൈക്രോസോഫ്റ്റ് സ്റ്റോർ എന്നിവയിൽ നിന്നും അഫിനിറ്റി ഡിസൈനർ വാങ്ങാവുന്നതാണ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3524573" എന്ന താളിൽനിന്ന് ശേഖരിച്ചത്