"ക്വാണ്ടം വിശിഷ്ടസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{Prettyurl|quantum super position}}
 
[[ക്വാണ്ടം ബലതന്ത്രം|ക്വാണ്ടം ബലതന്ത്രത്തിലെ]] ഒരു അടിസ്ഥാന ആശയമാണ് ക്വാണ്ടം വിശിഷ്ടസ്ഥിതി. സാധാരണ ഭൗതികത്തിലെ തരംഗങ്ങളെ തമ്മിൽ സങ്കലനം ചെയ്യാൻ സാധിയ്ക്കുന്നതുപോലെ തന്നെ രണ്ടോ അതിലധികമോ ക്വാണ്ടം അവസ്ഥകളെ സങ്കലനം ചെയ്യാം എന്നുള്ള തത്ത്വമാണ് ക്വാണ്ടം വിശിഷ്ടസ്ഥിതി; അതു പോലെ തന്നെ ഏതു ക്വാണ്ടം അവസ്ഥയെയും രണ്ടോ അതിലധികമോ വ്യത്യസ്ത ക്വാണ്ടം അവസ്ഥകളുടെ സങ്കലനമായി വിവരിയ്ക്കാനും സാധിയ്ക്കും. [[ഷ്രോഡിങ്ങർ സമവാക്യം|ഷ്രോഡിങ്ങർ സമവാക്യത്തിന്റെ]] ഉത്തരങ്ങളുടെ ഒരു പ്രത്യേകത മൂലമാണ് ഇത് സാധിയ്ക്കുന്നത്. ഈ സമവാക്യം ഒരു [[രേഖീയസമവാക്യം]] ആയതുകൊണ്ട് അവയുടെ ഉത്തരങ്ങളുടെ ഒരു [[രേഖീയസഞ്ചയം]] (linear combination) എടുത്താൽ അതും സമവാക്യത്തിന്റെ ഒരു ഉത്തരം ആയിരിയ്ക്കും.
 
"https://ml.wikipedia.org/wiki/ക്വാണ്ടം_വിശിഷ്ടസ്ഥിതി" എന്ന താളിൽനിന്ന് ശേഖരിച്ചത്