"എം.കെ. രാഘവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 86:
 
== രാഷ്ട്രീയ ജീവിതം ==
പതിനേഴാം [[ലോക്‌സഭ|ലോകസഭയിൽ]] [[കോഴിക്കോട് (ലോകസഭാമണ്ഡലം)|കോഴിക്കോട് ലോകസഭാമണ്ഡലത്തെ]] പ്രതിനിധീകരിക്കുന്ന ഒരു രാഷ്ട്രീയ നേതാവാണ്. [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] അംഗമായ ഇദ്ദേഹം കെ.പി.സി.സി. യുടെ ജനറൽ സെക്രട്ടറിയാണ്‌. [[2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്|2009-ലെ തെരഞ്ഞെടുപ്പിൽ]] കേരളത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തോടെ വിജയിച്ചാണ് ലോകസഭയിലെത്തുന്നത്. [[കണ്ണൂർ (ജില്ല)|കണ്ണൂർ ജില്ലയിലെ]] [[കുഞ്ഞിമംഗലം]] സ്വദേശിയാണ്‌നേതാവാണ്<ref>{{cite web
| url = http://164.100.47.132/LssNew/Members/Biography.aspx?mpsno=4560
| title = Fifteenth Lok Sabha Members Bioprofile
വരി 94:
}}
</ref>.
[[കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി|കെ.പി.സി.സി.]] ജനറൽ സെക്കട്ടറിയായിസെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. 1987-ൽ പയ്യന്നൂരിൽ നിന്നും 1991-ൽ [[തളിപ്പറമ്പ് നിയമസഭാമണ്ഡലം|തളിപ്പറമ്പിൽനിന്നും]] നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു. ഭാര്യ - ഉഷാകുമാരി. മക്കൾ - അശ്വതി, അർജുൻ.
 
== തിരഞ്ഞെടുപ്പുകൾ ==
"https://ml.wikipedia.org/wiki/എം.കെ._രാഘവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്