"ഇന്ദിരാ ജോസഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 മാസം മുമ്പ്
indira joseph
(New Article)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
(indira joseph)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
തിരുവനന്തപുരം റേഡിയോനിലയത്തിൽ നിന്ന് ആദ്യമായി ഇംഗ്ലീഷ് വാർത്ത വായിച്ച വ്യക്തിയാണ് ഇന്ദിര ജോസഫ്. തിരുവനന്തപുരം റേഡിയോനിലയത്തിൽ നിന്ന് ആദ്യമായി ഇംഗ്ലീഷ് വാർത്ത പ്രക്ഷേപണം ചെയ്തുതുടങ്ങിയ ദിനം ഇന്ദിരാപൊതുവാൾ എന്ന ഇന്ദിരാജോസഫ് വെണ്ണിയൂർ ആണ് ആദ്യമായി ഇം​ഗ്ലീഷിൽ വാർത്തകൾ വായിക്കുന്നത്. തിരുവനന്തപുരം ആകാശവാണിയിൽ ദീർഘകാലം അനൗണ്‌സറും ട്രാൻസ്മിഷൻ എക്‌സിക്യൂട്ടീവുമായി പ്രവർത്തിച്ചിരുന്നു.പ്രശസ്ത കലാനിരൂപകനും എഴുത്തുകാരനും ആദ്യകാല പ്രക്ഷേപകനും ആകാശവാണിയുടെ വിവിധ നിലയങ്ങളുടെ ഡയറക്ടറുമായിരുന്ന ഇ എം ജെ വെണ്ണിയൂരിന്റെ ഭാര്യയും പ്രശസ്ത ഗായിക ശാന്താ പി നായരുടെ സഹോദരിയുമാണ് ഇന്ദിരാ ജോസഫ്.
[[പ്രമാണം:Indira Josephjoseph.png|ലഘുചിത്രം|Indira Joseph]]
 
തിരുവിതാംകൂറിന്റെ ആർക്കിയോളജി ഡയറക്ടറായിരുന്ന ആർ വി പൊതുവാളിന്റെ മൂത്തപുത്രിയായ ഇന്ദിരാ ജോസഫ്,1940 കളിൽ മദ്രാസിലെ അണ്ണായൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലിഷ് ഭാഷയിൽ ബി എ(ഓണേഴ്സ്)ബിരുദം എടുത്തതിന് ശേഷമാണ് ഇംഗ്ലീഷ് വാർത്താവതാരകയായി പ്രക്ഷേപണ രംഗത്തേക്ക് കടന്നുചെന്നത്.
185

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3524190" എന്ന താളിൽനിന്ന് ശേഖരിച്ചത്