269
തിരുത്തലുകൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
ഹുമായൂൺ നാലു വർഷത്തിൽ കുറവേ ഭരിച്ചുളളു. അതിക്രൂരനായ സുൽത്താനായിരുന്നുവെന്ന് ചരിത്രരേഖകൾ പറയുന്നു.<ref name=Gazette/><ref name=Ferishta/> <ref name=Sastri/>. കാര്യശേഷിയുണ്ടായിരുന്ന പ്രധാനമന്ത്രി മഹമൂദ് ഗവാന് സുൽത്താനെ നിയന്ത്രിക്കനായില്ല.
===മുഹമ്മദ് മൂന്നാമൻ (ഭരണ കാലം 1463-82) ===
മൂഹമ്മദ് മൂന്നാമൻ ഇരുപതു വർഷക്കാലം ഭരിച്ചു. തെലങ്കാന, കാഞ്ചി, മസൂലിപട്ടണം എന്നിവയെ കിഴ്പെടുത്തി മുഹമ്മദ് സാമ്രാജ്യം വികസിപ്പിച്ചു. സമർഥനായ വസീർ ക്വാജാ മഹമൂദ് ഗവാൻ സുൽത്താന്റെ സഹായത്തിനുണ്ടായിരുന്നു. ഗവാനോട് പക തോന്നിയ തെലങ്കാനയിലെ തരഫ്ദാർ മാലിക് ഹസ്സൻ ഗൂഢാലോചന നടത്തി. മദ്യപാനിയായിരുന്ന സുൽത്താനെ ഗവാനെതിരായി പലതും ധരിപ്പിച്ചു.
===മഹമൂദ്ഷാ (ഭരണകാലം 1482-1518 )===
|
തിരുത്തലുകൾ