"പകർച്ചവ്യാധി നിയന്ത്രണ നിയമം, 1897" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) കണ്ണികൾ ശരിയാക്കുന്നു (via JWB)
 
വരി 36:
[[ബ്രിട്ടീഷ്]] [[ഇന്ത്യ]]യിലെ മുംബൈയിൽ (മുമ്പ് ബോംബെ) [[പ്ലേഗ്]] പരിഹരിക്കുന്നതിനായി ആദ്യമായി നടപ്പിലാക്കിയ ഒരു നിയമമാണ് '''പകർച്ചവ്യാധി നിയന്ത്രണ നിയമം, 1897''' (eng. EPIDMIC DISEASES ACT 1897) .<ref>{{cite web|url=https://www.hindustantimes.com/analysis/the-legal-hole-in-battling-covid-19/story-s0VFHssIu68N01oHs5LgDI.html|title=The legal hole in battling Covid-19|last1=Tiwari|first1=Manish|date=19 March 2020|website=Hindustan Times|url-status=live|archive-url=|archive-date=|access-date=22 April 2020}}</ref>.രോഗം പടരുന്നത് നിയന്ത്രിക്കുന്നതിനുള്ള നിയന്ത്രണ നടപടികൾ നടപ്പിലാക്കുന്നതിനാവശ്യമായ പ്രത്യേക അധികാരങ്ങൾ നൽകിക്കൊണ്ട് പകർച്ചവ്യാധികൾ തടയുന്നതിനാണ് ഈ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്.<ref name=":0">{{Cite news|url=https://economictimes.indiatimes.com/news/politics-and-nation/the-123-year-old-law-that-india-may-invoke-as-more-and-more-coronavirus-cases-emerge/articleshow/74593639.cms|title=The 123-year-old law that India may invoke to counter coronavirus|date=2020-03-12|work=The Economic Times|access-date=2020-03-12}}</ref><ref name=":1">{{Cite web|url=https://www.thehindubusinessline.com/news/national/centre-invokes-epidemic-act-and-disaster-management-act-to-prevent-spread-of-coronavirus/article31049161.ece|title=Centre invokes 'Epidemic Act' and 'Disaster Management Act' to prevent spread of coronavirus|last1=Awasthi|first1=Prashasti|website=@businessline|language=en|access-date=2020-03-15}}</ref>
 
[[ഇന്ത്യ]]യിൽ [[പന്നിപ്പനി]], [[കോളറ]], [[മലേറിയ]], [[ഡെങ്കിപ്പനി|ഡെങ്കി]] തുടങ്ങിയ വിവിധ രോഗങ്ങൾ വരാനുള്ള സാധ്യത ഉള്ളതുകൊണ്ടാണ് ഈ നിയമം പതിവായി ഉപയോഗിക്കുന്നത്.<ref name=":2">{{Cite web|url=https://www.livemint.com/news/india/a-123-yr-old-act-to-combat-coronavirus-in-india-experts-say-nothing-wrong-11584182501707.html|title=A 123-yr-old Act to combat coronavirus in India; experts say nothing wrong|date=2020-03-14|website=Livemint|language=en|others=IANS|url-status=live|archive-url=|archive-date=|access-date=2020-03-15}}</ref>[[ഗുജറാത്ത്‌ഗുജറാത്ത്|ഗുജറാത്തി]]ലെ ഒരു പ്രദേശത്ത് [[കോളറ]] പടരാൻ തുടങ്ങിയതോടെ 2018 ൽ ഈ നിയമം നടപ്പാക്കി. 2015 ൽ [[ചണ്ഡിഗഡ്‌|ചണ്ഡിഗഡി]]ലെ [[ഡെങ്കിപ്പനി|ഡെങ്കി]], [[മലേറിയ]] എന്നിവ നേരിടാൻ ഇത് ഉപയോഗിക്കുകയും 2009 ൽ [[പൂനെ]]യിൽ [[പന്നിപ്പനി]] പ്രതിരോധിക്കാൻ ഉപയോഗിക്കുകയും ചെയ്തു. ഇന്ത്യയിലെ [[കോവിഡ്-19]] പകർച്ചവ്യാധിയുടെ സമയത്ത് [[കൊറോണ വൈറസ്|കൊറോണ വൈറസി]]ന്റെ വ്യാപനം തടയുന്നതിനായി 2020 മാർച്ചിൽ ഇന്ത്യയിലുടനീളം ഈ നിയമം നടപ്പിലാക്കിവരുന്നു.<ref name=":2" />
==നിയമ വ്യവസ്ഥകൾ==
നിയമത്തിലെ സെക്ഷൻ 2 ഇപ്രകാരമാണ്:
"https://ml.wikipedia.org/wiki/പകർച്ചവ്യാധി_നിയന്ത്രണ_നിയമം,_1897" എന്ന താളിൽനിന്ന് ശേഖരിച്ചത്