"അഹ്മദ് ഷാ ബഹാദൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
 
==== ഇറാനി-തുറാനി സ്പർദ്ധ ====
തുറാനികളുടെ നേതാവ് [[ഗാസി ഉദ്ദീൻ ഖാൻ ഫിറോസ് ജംഗ് മൂന്നാമൻ|ഗാസി ഉദ്ദീനും]] ഇറാനികളുടേത് [[സഫ്ദർജംഗ് |സഫ്ദർജംഗും ]] ആയിരുന്നു. സമ്രാട്ടിന് ഇറാനികളോടുളള ചായ്‌വ് മനസ്സിലാക്കിയ [[ഗാസി ഉദ്ദീൻ ഖാൻ ഫിറോസ് ജംഗ് മൂന്നാമൻ|ഗാസി ഉദ്ദീൻ ]] മറാഠ ശക്തികളെ കൂട്ടുപിടിച്ച് സിക്കന്ദരാബാദിൽ വച്ചുണ്ടായ യുദ്ധത്തിൽ സഫ്ദർജംഗിൻറെസഫ്ദർജംഗിന്റെ നേതൃത്വത്തിൽ പോരാടിയ മുഗൾ സൈന്യത്തെ പരാജയപ്പെടുത്തി. യുദ്ധക്കളത്തിൽ നിന്ന് പാലായനം ചെയ്ത അഹ്മദ് ഷായെ [[ഗാസി ഉദ്ദീൻ ഖാൻ ഫിറോസ് ജംഗ് മൂന്നാമൻ|ഗാസി ഉദ്ദീൻ ]] ദൽഹിയിൽ വെച്ച് പിടികൂടി തടവിലാക്കി. സമ്രാട്ടിൻറെസമ്രാട്ടിന്റെ കഴിവുകേടും സ്വാർത്ഥതയും സ്വജനപക്ഷപാതവും കൊണ്ടാണ് സ്ഥിതിഗതികൾ മോശമായതെന്നും അഹ്മദ് ഷാ സിംഹാസനത്തിൽ തുടരാൻ അർഹനല്ലെന്നും [[ഗാസി ഉദ്ദീൻ ഖാൻ ഫിറോസ് ജംഗ് മൂന്നാമൻ|ഗാസി ഉദ്ദീൻ ]] വിധിയെഴുതി. മുഗൾ ദർബാർ ഇതു ശരി വച്ചു.<ref>{{cite book|title=Moghul Empire|author=H.G. Keene| publisher=Allen &co | year= 1866}}</ref>, <ref>[http://www.new1.dli.ernet.in/scripts/FullindexDefault.htm?path1=/data2/upload/0055/654&first=1&last=302&barcode=4990010201502 Digital Library of India Accessed 7 Jan 2012]</ref> 1754 ജൂൺ 25ന് അഹ്മദ് ഷായുടെ കണ്ണുകൾ ചൂഴ്ന്നെടുക്കപ്പെട്ടു.
 
=== അന്ത്യം ===
269

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3522096" എന്ന താളിൽനിന്ന് ശേഖരിച്ചത്