"ജഹന്ദർ ഷാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 25:
 
=== അധികാരത്തിലേക്ക് ===
[[ബഹദൂർഷാ ഒന്നാമൻ |ബഹദൂർ ഷാക്ക്]] 4 പുത്രന്മാരാണുണ്ടായിരുന്നത് ജഹന്ദർ ഷാ, അസിം ഉഷ് ഷാൻ, റഫി ഉഷ് ഷാൻ, ഖുജിസ്ത അഖ്തർ...· തനിക്കുശേഷം അസിം ഉഷ് ഷാൻ രാജ്യഭാരം കൈക്കൊളളണമെന്നായിരുന്നു ജഹന്ദർബഹാദൂർ ഷായുടെ ആഗ്രഹം. എന്നാൽ മറ്റു സഹോദരന്മാർ ഇതനുവദിച്ചുകൊടുക്കാൻ തയ്യാറായില്ല. ഔറംഗസേബിൻറെ സേനാനായകരിലൊരാളായിരുന്ന സുൾഫിക്കർ ഖാൻറെ സഹായത്തോടെ അവർ അസിം ഉഷ് ഷാനെ പരാജയപ്പെടുത്തി. ജീവരക്ഷാർഥം രവീനദിയിലേക്കെടുത്തു ചാടിയ അസിം ഉഷ് ഷാൻ. മുങ്ങിമരിച്ചു. ജഹന്ദർ ഷാ മുഗൾ സമ്രാട്ടായി സ്ഥാനാരോഹണം ചെയ്തു. സുൾഫിക്കർ ഖാൻ പ്രധാനമന്ത്രിയായി. ജഹന്ദർ ഷാ അന്തഃപുരത്തിലെ വിലാസലോകത്തിൽ സമയം ചിലവിട്ടു. വെപ്പാട്ടിമാരെ പ്രീതിപ്പെടുത്താനായി കഴിവും കരുത്തുമില്ലാത്ത പലരേയും ഉന്നതസ്ഥാനങ്ങളിൽ നിയമിച്ചു.
 
=== ഫറൂഖ് സിയാറിന്റെ വെല്ലുവിളി ===
"https://ml.wikipedia.org/wiki/ജഹന്ദർ_ഷാ" എന്ന താളിൽനിന്ന് ശേഖരിച്ചത്