"രൂപമതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Fixed the file syntax error.
വരി 1:
{{prettyurl|Roopmati}}
[[File:Bazrupmati.jpg| alt = Roopmati|200px|thumb|right|200px|alt=Roopmati|Roopmati with [[Baz Bahadur]], Sultan of Malwa.]]
കവയിത്രിയും, [[Malwa|മാൽവ]]യിലെ സുൽത്താൻ [[Baz Bahadur|ബാസ് ബഹാദൂറിന്റെ]] ഭാര്യയുമായിരുന്നു '''റാണി രൂപമതി.''' സുൽത്താനും രൂപമതിയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് സംസാരിക്കുന്ന മാൽവയിലെ നാടോടിക്കഥകളിൽ രൂപമതിയുടെ സവിശേഷതകൾ പ്രധാനമാണ്. രൂപമതിയുടെ സൗന്ദര്യം [[Mandu, Madhya Pradesh|മാണ്ഡുവിനെ]] കീഴടക്കാൻ [[Adham Khan|അദാം ഖാനെ]] പ്രേരിപ്പിച്ചു. അദാം ഖാൻ കോട്ടയിലേക്ക് മാർച്ച് ചെയ്തപ്പോൾ ബസ് ബഹദൂർ തന്റെ ചെറിയ ശക്തിയോടെ അദ്ദേഹത്തോട് ഏറ്റുമുട്ടി പരാജയപ്പെട്ടു. രൂപമതി സ്വയം വിഷം കഴിച്ചു. അങ്ങനെ സംഗീതം, കവിത, പ്രണയം, യുദ്ധം, മരണം എന്നിവയിൽ മുഴുകിയ അത്ഭുത പ്രണയകഥ അവസാനിക്കുന്നു. ഈ പ്രണയം ചിലർ ഒരു ഇതിഹാസമായി കണക്കാക്കുന്നു. മറ്റുള്ളവർ ഇത് യഥാർത്ഥമാണെന്ന് കരുതുന്നു.
==അവലംബം==
"https://ml.wikipedia.org/wiki/രൂപമതി" എന്ന താളിൽനിന്ന് ശേഖരിച്ചത്