"മന്നനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Akhiljaxxn (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3512990 നീക്കം ചെയ്യുന്നു; ഇത് തെറ്റാണ്
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 39:
==ഭരണം==
 
തളിപ്പറമ്പ് കിഴക്ക് കുടക് മലയുടെ അടിവാരത്ത് എരുവേശി എന്ന പ്രദേശത്താണ് [[തീയർ]] സമുദായത്തിൽപ്പെട്ട മന്നനാര് രാജവംശം AD 1902 വരെ നിലനിന്നിരുന്നത്. ചിറക്കൽ കൊവിലകം പഴയ പട്ടോലയിൽ മന്നനാരെ പറ്റി ചിലതെല്ലാം പറയുന്നുണ്ട്. [[ഭാർഗവരാമായണം]] എന്ന കാവ്യതിൽ മന്നനാർ ചരിത്രം പറയുന്നുണ്ട്. കൊരപ്പുഴ മുതൽ ചന്ദ്രഗിരിപ്പുഴ വരെ ഉള്ള അതിരുകളുടെ ഭരണം കയ്യാളിരുന്നത് മന്നനാര് ആയിരുന്നു. {{തെളിവ്}}ഇടവിക്കുലത്തിലെ '''ഇരുന്നൂറ് നായന്മാർ''' ഇവരെ യാത്രാ വേളയിൽ അകമ്പടി സേവിച്ചിരുന്നു, <ref name="mathrubhumi-ക" /> ഇത് രാജവംശത്തിന്റെ ആ കാലത്തെ പ്രതാപത്തെ സൂചിപ്പിക്കുന്നതാണ്. മൂന്നാം മന്നനാര് ആയ വ്യക്തിയെ മന്നനാര് വംശജർക് [[ചിറക്കൽ]] കൊവിലകത്തെ പോലെ '''അഞ്ചുകൂർ വാഴ്ച്ച''' ആണ് ഉണ്ടായിരുന്നത്. അന്ന് '''അരമനക്കൽ വാഴുന്നോർ''' സ്ഥാനപ്പെരിൽ ആയിരുന്നു അറിയപ്പെട്ടിരുന്നത്. മൂത്തേടത്ത് അരമന, ഇളയിത്ത് അരമന, പുതിയേടത്ത് അരമന, മുണ്ടായ അരമന, കുരാരി അരമന, എന്നിങ്ങനെ ഉള്ള അഞ്ചു അരമന ചേർന്നതായിരുന്നു '''അഞ്ചരമനയ്ക്കൽ മന്നനാർ രാജവംശം'''. പിന്കാലത് ഇത് '''മന്നനാർ കോട്ട''' എന്ന പേരിലും അറിയപ്പെട്ടിരുന്നു. നാലുകെട്ടും നടുമുറ്റവും പടിപ്പുര മാളികയ്യോട് കൂടിയ കൊട്ടാര സുദര്ശമായ പടുകൂറ്റൻ മൂന്നു നില മാളിക ആയിരുന്നു '''മൂത്തേടത്ത് അരമന'''.<ref name="mathrubhumi-ക" />പണ്ട് ഭ്രഷ്ട്ട കല്പിച്ച [[നമ്പൂതിരി]] സ്ത്രീകളെ മന്നനാർ സംരക്ഷിക്കണം എന്ന് ഒരു വ്യവസ്ഥ ഉണ്ടായിരുന്നു, സ്ത്രീ കിഴക്കേ കവാട്ത്തിലൂടെ അരമനയിൽ പ്രവേശിച്ചാൽ മന്നനാരുടെ ഭാര്യ ആയി അത് പോലെ സ്ത്രീ വടക്കേ കവാടത്തിലൂടെ ആണ് അരമനയിൽ പ്രവേശിക്കുന്നതെങ്കിൽ മന്നനാരുടെ സഹോദരി ആവും. ഇങ്ങനെ ഉള്ള ആചാരങ്ങൾ അരമനയിൽ ആജരിച്ചിരുന്നു.<ref name"nambudiri sthri"> Nambutiris: Notes on Some of the People of Malabar - F. Fawcett - Google Books
[https://books.google.co.in/books?id=ZPpUY4V-XN4C&pg=PA76&lpg=PA76&dq=Mannanar++Malabar&source=web&ots=-TObtKwgG4&sig=GUIYMyJWVGD5CksBay2nuNxujLk&hl=en&sa=X&oi=book_result&resnum=6&ct=result#v=onepage&q=Mannanar%20%20Malabar&f=false.Nambudiris:Notes on Some of the People of malabar - F. Fawcett-Google Books] </ref>
 
"https://ml.wikipedia.org/wiki/മന്നനാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്