"വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം/Adhithya Kiran Chekavar" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 46:
* {{checkip|1=64.71.185.230}}
* {{checkip|1=64.71.185.241}}
* {{checkip|1=1.39.78.221}}
 
ഇത് ഇയാളുടെ ഐപികളാണെന്ന് പ്രത്യക്ഷത്തിൽ തന്നെ വ്യക്തമാണ്. സ്ഥിരം കലാപരിപാടി തന്നെ, മറ്റു ഉപയോക്താക്കളെ അടിസ്ഥാനം ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചു വ്യക്തിഹത്യ നടത്തുക. തിയ്യ ജാതിവാദിയായ ഇയാളുടെ നശീകരണം നേരെയാകുന്നവരെല്ലാം നായർ ജാതിക്കാരാണെന്നാണ് ഇയാളുടെ വിചാരം അല്ലെങ്കിൽ അങ്ങനെ വരുത്തി തീർക്കാനാണ് ശ്രമം. ഇയാൾക്കെതിരെ കൊടുത്തിട്ടുള്ള റിപ്പോർട്ടുകളെതന്നെ അനുകരിച്ചാണ്‌ "പരാതി". ഈ ശൈലി {{u|Kiran Gopi}}ക്ക് പരിചിതമായിരിക്കും, കാരണം അദ്ധേഹത്തിന്റെ [[ഉപയോക്താവിന്റെ സംവാദം:Kiran Gopi/Archive 5|സംവാദത്തിലാണ്]] പഴയ റിപോർട്ടുകൾ ഉള്ളത്. മുകളിൽ കൊടുത്തിരിക്കുന്ന ഐപികൾ VPN IP ആണെന്ന് {{u|Outlander07}} പറയുന്നു, അതിനെക്കുറിച്ച് കൂടുതൽ Outlander07ന് പറയാനുണ്ടാകും എന്ന് കരുതുന്നു. ഇതിലൂടെ തടയൽ/നിരോധന ലംഘനം മാത്രമല്ല, വ്യക്തിപരമായ ആക്രമണം കൂടിയാണ് നടത്തുന്നത്, ഇതേ കാര്യത്തിന് ഇയാൾക്ക് ഇംഗ്ലീഷ് വിക്കിയിൽ ബ്ലോക്ക് കിട്ടിയിട്ടുണ്ട് - [https://en.wikipedia.org/wiki/Special:Contributions/Othayoth_shankaran Egregious personal attacks and harassment]. ഇതിനെതിരെ നടപടി എടുക്കാൻ അഭ്യർത്ഥിക്കുന്നു. --[[പ്രത്യേകം:സംഭാവനകൾ/2409:4073:29C:5087:5073:8077:25CF:6680|2409:4073:29C:5087:5073:8077:25CF:6680]] 13:56, 20 ജനുവരി 2021 (UTC)
 
 
മുകളിലെ ആദ്യത്തെ മൂന്നു IPകൾ VPN/PROXYകളുടേതാണ്.[https://ipcheck.toolforge.org/index.php?ip=64.71.185.230], [https://ipcheck.toolforge.org/index.php?ip=45.95.98.41], [https://ipcheck.toolforge.org/index.php?ip=64.71.185.241].vpn വഴി ഉള്ള എഡിറ്റിങ് ഇത്തരം ആളുകൾ ദുരുപയോഗം ചെയ്തേക്കാം. [[ഉപയോക്താവ്:Outlander07|Outlander07]] ([[ഉപയോക്താവിന്റെ സംവാദം:Outlander07|സംവാദം]]) 15:49, 20 ജനുവരി 2021 (UTC)