"സത്യാ പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
| owner = Genesis Colors Private Limited
| website =
}}ഭാരതീയനായ ഫാഷൻ ഡിസൈനറായിരുന്നു സത്യ പോൾ. 1980ൽ സത്യ, രാജ്യത്തെ ആദ്യ സാരി ബുട്ടീക് ‘എൽ അഫയർ’ തുടങ്ങി. 1986ൽ മകൻ പുനീത് നന്ദയോടൊത്ത് തുടങ്ങിയ ആദ്യ ഡിസൈനർ ലേബൽ തുടങ്ങി. തുടർന്നു, സത്യ പോൾ ബ്രാൻഡ് രാജ്യത്തെ പ്രീമിയർ ബ്രാൻഡുകളിലൊന്നായി. ‘സത്യ പോൾ ഡിസൈൻ ഹൗസിനെ’ തൊണ്ണൂറുകളിൽ ‘ജനസിസ് കളേഴ്‌സ്’ എന്ന കോർപറേറ്റ് കമ്പനി വാങ്ങി. ഈ ബ്രാൻഡ് വളർന്നു, ഇപ്പോൾ ഇന്ത്യയിലുടനീളം നിലവിലുണ്ട്. ഡിസൈനർ സത്യ പോൾ സ്ഥാപിച്ചതും സഞ്ജയ് കപൂറും (സ്ഥാപകൻ - ജെനസിസ് ലക്ഷ്വറി) പോളിന്റെ മകൻ പുനീത് നന്ദയുമായിരുന്നു ചുമതലക്കാർ. (2010 വരെ സത്യ പോളിന്റെ ക്രിയേറ്റീവ് ഡയറക്ടർ). <ref>{{Cite web|url=http://indiatoday.intoday.in/story/paul-mall/1/112029.html|title=Paul Mall|access-date=2012-05-21|date=2010-02-02|publisher=Supriya Dravid}}</ref> <ref>{{Cite web|url=https://fashionunited.in/v1/apparel/puneet-nanda-to-take-a-break/201103011038|title=Puneet Nanda to take a break|access-date=2011-02-28|date=2011-02-28|publisher=Fashion United}}</ref> <ref>{{Cite web|url=https://www.japantimes.co.jp/life/2005/08/06/people/puneet-nanda/#.Xe7SI-hKi1s|title=Puneet Nanda|access-date=2005-08-06|date=2005-08-06|publisher=VIVIENNE KENRICK}}</ref> <ref>{{Cite web|url=http://www.forbesindia.com/article/hidden-gems/genesis-colors-success-beyond-satya-paul/36001/1|title=Genesis Colors: Success Beyond Satya Paul|access-date=2014-08-24|date=2013-09-02|publisher=PRINCE MATHEWS THOMAS}}</ref>
 
ബ്രാൻഡുകളിലൊന്നായി. ‘സത്യ പോൾ ഡിസൈൻ ഹൗസിനെ’ തൊണ്ണൂറുകളിൽ ‘ജനസിസ് കളേഴ്‌സ്’ എന്ന
 
കോർപറേറ്റ് കമ്പനി വാങ്ങി. ഈ ബ്രാൻഡ് ശക്തിയിൽ നിന്ന് ശക്തിയിലേക്ക് വളർന്നു, ഇപ്പോൾ ഇന്ത്യയിലുടനീളം നിലവിലുണ്ട്. ഡിസൈനർ സത്യ പോൾ സ്ഥാപിച്ചതും സഞ്ജയ് കപൂറും (സ്ഥാപകൻ - ജെനസിസ് ലക്ഷ്വറി) പോളിന്റെ മകൻ പുനീത് നന്ദ (2010 വരെ സത്യ പോളിന്റെ ക്രിയേറ്റീവ് ഡയറക്ടർ). <ref>{{Cite web|url=http://indiatoday.intoday.in/story/paul-mall/1/112029.html|title=Paul Mall|access-date=2012-05-21|date=2010-02-02|publisher=Supriya Dravid}}</ref> <ref>{{Cite web|url=https://fashionunited.in/v1/apparel/puneet-nanda-to-take-a-break/201103011038|title=Puneet Nanda to take a break|access-date=2011-02-28|date=2011-02-28|publisher=Fashion United}}</ref> <ref>{{Cite web|url=https://www.japantimes.co.jp/life/2005/08/06/people/puneet-nanda/#.Xe7SI-hKi1s|title=Puneet Nanda|access-date=2005-08-06|date=2005-08-06|publisher=VIVIENNE KENRICK}}</ref> <ref>{{Cite web|url=http://www.forbesindia.com/article/hidden-gems/genesis-colors-success-beyond-satya-paul/36001/1|title=Genesis Colors: Success Beyond Satya Paul|access-date=2014-08-24|date=2013-09-02|publisher=PRINCE MATHEWS THOMAS}}</ref>
 
2007ൽ ഇഷ ഫൗണ്ടേഷൻ സ്ഥാപകൻ [[സദ്ഗുരു ജഗ്ഗി വാസുദേവ്|സദ്ഗുരു ജഗ്ഗി വാസുദേവുമായി]] പരിചയപ്പെട്ട സത്യ പോൾ യോഗയിൽ ആകൃഷ്ടനായി 2015 മുതൽ ഈഷ യോഗാ സെന്ററിലായിരുന്നു താമസം.
"https://ml.wikipedia.org/wiki/സത്യാ_പോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്